ETV Bharat / state

കായിക പരിശീലനം കഴിഞ്ഞ് വിശ്രമിച്ച പെൺകുട്ടി കുഴഞ്ഞ് വീണ് മരിച്ചു - Kottayam Student death - KOTTAYAM STUDENT DEATH

ടർഫിൽ കായിക പരിശീലനത്തിന് ശേഷം വിശ്രമിക്കവെ പെൺകുട്ടി കുഴഞ്ഞ് വീണ് മരിച്ചു

KOTTAYAM STUDENT DEATH  GIRL COLLAPSED DEATH  STUDENT DIED IN TURFF  GIRL DIED IN KOTTAYAM
Student Died After Resting Sports Training
author img

By ETV Bharat Kerala Team

Published : Mar 21, 2024, 8:48 PM IST

കോട്ടയം: പാലായിൽ സ്വകാര്യ ടർഫിൽ കായിക പരിശീലനത്തിന് ശേഷം വിശ്രമിക്കുകയായിരുന്ന പെൺകുട്ടി കുഴഞ്ഞ് വീണ് മരിച്ചു. പാലാ കടപ്പാട്ടൂർ തൊമ്മനാമറ്റത്തിൽ റെജിയുടെ മകൾ ഗൗരി കൃഷ്‌ണയാണ് മരിച്ചത്. കടപ്പാട്ടൂരിലെ സ്വകാര്യ ടർഫിൽ ഇന്ന് രാവിലെ എട്ടോടെയാണ് സംഭവം. കാർമ്മൽ പബ്ലിക് സ്‌കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ് ഗൗരി കൃഷ്‌ണ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.