ETV Bharat / state

ചാവക്കാട് ശക്തമായ കടലാക്രമണം; കെട്ടിടം തകർന്നു - strong sea attacks in thrissur - STRONG SEA ATTACKS IN THRISSUR

കടപ്പുറം പഞ്ചായത്തിൽ കടലാക്രമണത്തെ തുടർന്ന് അപകടാവസ്ഥയിലായിരുന്ന കെട്ടിടം തകർന്നു.

STRONG SEA ATTACKS  BUILDING COLLAPSED IN SEA ATTACKS  തൃശൂരിൽ കടലാക്രമണം  കടലാക്രമണത്തിൽ കെട്ടിടം തകർന്നു
കടലാക്രമണത്തിൽ കെട്ടിടം തകർന്ന ദൃശ്യം (Etv Bharat)
author img

By ETV Bharat Kerala Team

Published : Jun 23, 2024, 2:50 PM IST

Updated : Jun 23, 2024, 5:26 PM IST

തൃശൂരിൽ ശക്തമായ കടലാക്രമണം; കെട്ടിടം തകർന്നു (Etv Bharat)

തൃശൂർ: ചാവക്കാട് കടപ്പുറം പഞ്ചായത്തിൽ ശക്തമായ കടലാക്രമണത്തിൽ കെട്ടിടം തകർന്നു. കടലാക്രമണത്തെ തുടർന്ന് തീരം കടലെടുത്തിരുന്നു. തുടർന്ന് കെട്ടിടം അപകടാവസ്ഥയിലായിരുന്നു. ഇതിനിടെ ഇന്ന് കെട്ടിടം തകർന്നു വീഴുകയായിരുന്നു. കടപ്പുറം പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിരവധി കെട്ടിടങ്ങളാണ് ഇത്തരത്തിൽ കടലെടുക്കുന്നത്.

Also Read: കനത്ത മഴയിൽ വീട് തകർന്നു; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Last Updated : Jun 23, 2024, 5:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.