ETV Bharat / state

108 ആംബുലന്‍സിലേക്ക് സംസ്ഥനത്തുടനീളം നഴ്‌സുമാരെ നിയമിക്കുന്നു; ഇപ്പോള്‍ അപേക്ഷിക്കാം - STATE 108 AMBULANCE SCHEME

എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ തസ്‌തികയിലേക്കാണ് നിയമനം. 40 വയസാണ് പ്രായപരിധി.

കനിവ് 108 ആംബുലന്‍സ് പദ്ധതി  NURSES WANTED IN AMBULANCE SCHEME  108 AMBULANCE SCHEME RECRUITMENT  LATEST NEWS IN MALAYALAM
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 23, 2024, 8:47 PM IST

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ കനിവ് 108 ആംബുലന്‍സ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം നഴ്‌സുമാരെ നിയമിക്കുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ തസ്‌തികയിലേക്കാണ് നിയമനം. ജിഎന്‍എം അല്ലെങ്കില്‍ ബിഎസ്‌സി നഴ്‌സിങാണ് യോഗ്യത. ശമ്പളം 26,000 (സിടിസി). 40 വയസാണ് പ്രായപരിധി.

ഒഴിവുകള്‍ ഉള്ള സ്ഥലങ്ങളുടെ വിവരങ്ങള്‍ ചുവടെ

കൊല്ലം: ആര്യങ്കാവ്, ഓച്ചിറ, തൃക്കടവൂര്‍, വെളിനല്ലൂര്‍, വിളക്കുടി, കുളത്തുപ്പുഴ, ചടയമംഗലം.

പത്തനംതിട്ട: പള്ളിക്കല്‍.

ഇടുക്കി: ശാന്തന്‍പാറ, രാജാക്കാട്, വണ്ടിപ്പെരിയാര്‍, കട്ടപ്പന, കാഞ്ചിയാര്‍.

എറണാകുളം: അസമന്നൂര്‍, കോതമംഗലം, അങ്കമാലി, കുട്ടമ്പുഴ.

തൃശൂര്‍: വരവൂര്‍, ചേലക്കര, പുത്തന്‍ചിറ, ഇരിങ്ങാലക്കുട, ആലപ്പാട്, കുന്നംകുളം, വേലൂര്‍, വെറ്റിലപ്പാറ.

പാലക്കാട്: അലനല്ലൂര്‍, മണ്ണാര്‍ക്കാട്, പാലക്കാട് ടൗണ്‍, മുതലമട, അമ്പലപ്പാറ, ചലവറ, പട്ടാമ്പി, പഴമ്പാലക്കോട്, വടക്കഞ്ചേരി, നെല്ലിയാമ്പതി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മലപ്പുറം: കരുവാരക്കുണ്ട്, ചോക്കാട്, കൊണ്ടോട്ടി, ഏലംകുളം, തിരൂരങ്ങാടി, പൊന്നാനി, താന്നൂര്‍, നിലമ്പൂര്‍.

കോഴിക്കോട്: കോഴിക്കോട് ടൗണ്‍, വടകര, രാമനാട്ടുകര, കുറ്റ്യാടി, പേരാമ്പ്ര, പയ്യോളി, അഴിയൂര്‍, നാദാപുരം, മാവൂര്‍.

വയനാട്: പനമരം, കല്‍പ്പറ്റ.

കണ്ണൂര്‍: പാനൂര്‍, അഴിക്കോട്, കണ്ണൂര്‍ ടൗണ്‍, കരിവള്ളൂര്‍, പയ്യന്നൂര്‍, തളിപ്പറമ്പ്, തലശ്ശേരി.

കാസര്‍കോട്: കാസർകോട് ടൗണ്‍, ഉദുമ, ബദിയടുക്ക, കുമ്പള.

താത്‌പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ kaniv108@emri.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 7594050320, 7594050289 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

Also Read: യുകെ വെയില്‍സില്‍ സ്‌പെഷ്യാലിറ്റി ഡോക്‌ടര്‍മാര്‍, നഴ്‌സുമാര്‍ എന്നി തസ്‌തികകളിലേക്ക് റിക്രൂട്ട്മെന്‍റുമായി നോര്‍ക്ക റൂട്ട്സ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.