ETV Bharat / state

തൃശൂർ പൊലീസ് അക്കാദമിയിൽ എസ്‌ഐ മരിച്ച നിലയിൽ - SI committed suicide - SI COMMITTED SUICIDE

തൃശൂർ മാടയിക്കോണം സ്വദേശിയായ എസ്‌ഐ പൊലീസ് അക്കാദമിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

SUICIDE CASE  തൃശൂർ പൊലീസ് അക്കാദമി  എസ്‌ഐയെ മരിച്ച നിലയിൽ  SI COMMITTED SUICIDE IN THRISSUR
ജിമ്മി ജോർജ് (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 8, 2024, 5:39 PM IST

Updated : Jun 8, 2024, 6:28 PM IST

തൃശൂർ : തൃശൂർ പൊലീസ് അക്കാദമിയിൽ എസ്‌ഐയെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ മാടയിക്കോണം സ്വദേശി ജിമ്മി ജോർജാണ് (36) മരിച്ചത്. അക്കാദമിയിലെ ട്രെയിനറാണ് ഇദ്ദേഹം.

പഴയ ആശുപത്രി ബ്ലോക്കിന് സമീപത്തെ ക്വാട്ടേഴ്‌സിലാണ് ജിമ്മി ജോർജിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം.

വിവാഹിതനും മൂന്ന്‌ കുട്ടികളുടെ പിതാവുമാണ് ഇദ്ദേഹം. വിയൂർ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു.

ALSO READ: 'എന്‍റെ കുട്ടിക്ക് സംഭവിച്ചത് മറ്റാര്‍ക്കും സംഭവിക്കരുത്': വയനാട്ടില്‍ വിദ്യാര്‍ഥി റാഗിങ്ങിനിരയായ സംഭവത്തില്‍ കുടുംബം നിയമ പോരാട്ടത്തിന്

Last Updated : Jun 8, 2024, 6:28 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.