ETV Bharat / state

ഷിരൂർ മണ്ണിടിച്ചിൽ; ഡ്രെഡ്‌ജര്‍ എത്തി, അർജുനുൾപ്പെടെയുള്ള മൂന്ന് പേർക്കായി ഇന്ന് വീണ്ടും തെരച്ചിൽ - SHIRUR RESCUE OPERATION UPDATES - SHIRUR RESCUE OPERATION UPDATES

കർണാടകയില ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതയ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെയുള്ള മൂന്ന് പേർക്കായി ഗംഗാവലി പുഴയിൽ ഇന്ന് ഡ്രെഡ്‌ജർ ഉപയോഗിച്ച് തെരച്ചിൽ നടത്തും.

SHIRUR LANDSLIDE  ഷിരൂർ മണ്ണിടിച്ചിൽ  SHIRUR LANDSLIDE NEWS  അർജുൻ ഷിരൂർ
Arjun And His Truck (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 20, 2024, 11:39 AM IST

Updated : Sep 20, 2024, 2:32 PM IST

അർജുൻ ഉൾപ്പെടെയുള്ള മൂന്ന് പേർക്കായി ഗംഗാവലി പുഴയിൽ ഇന്ന് തെരച്ചിൽ (ETV Bharat)

ഷിരൂർ (കർണാടക) : ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതയ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെയുള്ള മൂന്ന് പേർക്കായി ഗംഗാവലി പുഴയിൽ ഇന്ന് വീണ്ടും തെരച്ചിൽ നടക്കും. ഗോവ തുറമുഖത്ത് നിന്ന് എത്തിച്ച ഡ്രെഡ്‌ജർ ഉപയോഗിച്ചാണ് പരിശോധന നടത്തുക. ഡ്രെഡ്‌ജർ ഉപയോഗിച്ച് ആദ്യം നീക്കംചെയ്യുക ഗംഗാവലി പുഴയിൽ നാവിക സേന അടയാളപ്പെടുത്തിയ ഇടത്തെ മണ്ണും കല്ലുകളുമൊക്കെയായിരിക്കും.

പുഴയിൽ തെരച്ചിൽ നടത്താൻ അനുയോജ്യമായ കാലാവസ്ഥയാണെന്നാണ് നിലവിലെ വിലയിരുത്തൽ. ഗംഗാവലി പുഴയിലെ ശക്തമായ നീരൊഴുക്ക് ഇതിന് മുൻപുള്ള ദിവസങ്ങളിലെ തെരച്ചിലിന് സാരമായി ബാധിച്ചിരുന്നു. എന്നാൽ നിലവിൽ നദിയിലേക്കുള്ള നീരൊഴുക്ക് മൂന്ന് നോട്‌സിന് താഴെയാണ്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അർജുന്‍റെ ലോറി ഇന്ന് തന്നെ കണ്ടെത്താൻ കഴിയുമെന്നാണ് ദൗത്യസംഘം പറയുന്നത്. ഡ്രഡ്‌ജർ ഘടിപ്പിക്കാൻ മൂന്ന് മണിക്കൂർ സമയമാണ് ആവശ്യമെന്നാണ് കമ്പനി അറിയിച്ചത്. നിവലവിൽ നാവിക സേനയുടെ പരിശോധനയിൽ ലോഹഭാഗം കണ്ടെത്തിയ സ്ഥലത്താണ് ആദ്യം പരിശോധന നടത്തുക.

Also Read : മനോഹരമായ ഷിരൂരിലെ ആദ്യത്തെ പ്രകൃതിക്ഷോഭം; നടുങ്ങി നാട്: അർജുനെ കാത്ത് കുടുംബം - First Natural Disaster In Shirur

Last Updated : Sep 20, 2024, 2:32 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.