ETV Bharat / state

കേന്ദ്ര നടപടി റദ്ദാക്കണം: ജോസ് വള്ളൂരിന് ഐക്യദാർഢ്യവുമായി തൃശൂർ ഡിസിസിക്ക് മുൻപിൽ വീണ്ടും പോസ്‌റ്റർ - POSTER APPEARED IN THRISSUR DCC OFFICE - POSTER APPEARED IN THRISSUR DCC OFFICE

കെ മുരളീധരൻ്റെ പരാജയത്തെത്തുടർന്ന് പ്രതിഷേധവും കൂട്ടത്തല്ലും നടന്നിരുന്നു. ഇതിനു പിന്നാലെ ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂരിനെയും, യുഡിഎഫ് ചെയർമാൻ എംപി വിൻസെൻ്റിനെയും സ്ഥാനത്തു നിന്നു നീക്കം ചെയ്യണമെന്ന് കോൺഗ്രസ് കേന്ദ്ര നേതൃത്വം തീരുമാനമെടുത്തിരുന്നു. അത് റദ്ദാക്കണമെന്നും യഥാർഥ പ്രതികളെ സംരക്ഷിക്കുകയാണെന്നും പോസ്‌റ്ററിൽ പറയുന്നു.

THRISSUR DCC  തൃശൂർ ഡിസിസിക്ക് മുൻപിൽ പോസ്‌റ്റർ  തൃശൂർ ഡിസിസി പ്രസിഡൻ്റ്  POSTER APPEARED SUPPORTING DCC PRESIDENT
DCC office Thrissur (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 10, 2024, 12:48 PM IST

ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂരിന് ഐക്യദാർഢ്യവുമായി തൃശൂർ ഡിസിസിക്ക് മുൻപിൽ പോസ്‌റ്റർ പ്രത്യക്ഷപ്പെട്ടപ്പോൾ (ETV Bharat)

തൃശൂർ : ഡിസിസിക്ക് മുൻപിൽ വീണ്ടും പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂരിന് ഐക്യദാർഢ്യമായാണ് പോസ്റ്റർ. 'തെരഞ്ഞെടുപ്പ് പരാജയത്തിൻ്റെ യഥാർഥ പ്രതികളെ സംരക്ഷിച്ച് ജോസ് വള്ളൂരിനെ ബലി കൊടുക്കരുതെ'ന്നാണ് പോസ്റ്ററിലുളളത്.

കെ മുരളീധരൻ്റെ പരാജയത്തെത്തുടർന്ന് നടന്ന പ്രതിഷേധങ്ങൾക്കും കൂട്ടത്തല്ലിനും പിന്നാലെ ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂരിനെയും, യുഡിഎഫ് ചെയർമാൻ എംപി വിൻസെൻ്റിനെയും സ്ഥാനത്തു നിന്നു നീക്കം ചെയ്യാൻ കോൺഗ്രസ് കേന്ദ്ര നേതൃത്വം തീരുമാനമെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ജോസ് വള്ളൂരിനെ പിന്തുണച്ചു കൊണ്ടുള്ള പോസ്റ്ററുകൾ ഡിസിസിയ്ക്കു മുൻപിൽ പ്രത്യക്ഷപ്പെട്ടത്.

Also Read: ബാർകോഴ മുതൽ സിഎംആർഎൽ മാസപ്പടി വരെ: സർക്കാരിനെതിരെ ആഞ്ഞടിയ്‌ക്കാന്‍ പ്രതിപക്ഷം; നിയമസഭ സമ്മേളനം ഇന്നുമുതല്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.