ETV Bharat / state

വയനാട് ദുരന്തം: സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കി - ONAM CELEBRATION CANCELLED - ONAM CELEBRATION CANCELLED

വയനാട് ഉരുൾപൊട്ടലിൽ നിരവധി പേർ മരിച്ച സാഹചര്യത്തിലാണ് ആഘോഷങ്ങള്‍ ഒഴിവാക്കിയത്.

KERALA TOURISM  ONAM 2024  PA MUHAMMED RIYAS  ഓണാഘോഷം 2024
PA Muhammad Riyas (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 8, 2024, 10:25 PM IST

തിരുവനന്തപുരം: വയനാട്ടിലെ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത്‌ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളും ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കി. ടൂറിസം - പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. രക്ഷാപ്രവര്‍ത്തനവും പുനരധിവാസത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

സമാനതകളില്ലാത്ത ദുരന്തമാണ് വയനാട് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്‌ടമായി. ഈ സാഹചര്യത്തിലാണ് ആഘോഷങ്ങള്‍ ഒഴിവാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

Also Read: ഓണപ്പരീക്ഷ ജയിക്കാത്തവർക്ക് ബ്രിഡ്‌ജ്‌ കോഴ്‌സ്, ശേഷം പുനഃപരീക്ഷ; മിനിമം മാർക്കിൽ നിലപാട് കടുപ്പിച്ച് വിദ്യാഭ്യാസ വകുപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.