ETV Bharat / state

മുലപ്പാല്‍ കുടിക്കുന്നതിനിടെ അസ്വസ്ഥത; പതിനെട്ട് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു - നവജാതശിശു മരണം

പാല്‍കുടിക്കുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിച്ചു. പതിനെട്ട് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു.

newborn  death  നവജാതശിശു മരണം  മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി  നവജാത ശിശുവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടി; അമ്മയ്ക്ക് ജീവപര്യന്തം വിധിച്ച് കോടതി
While on breast feeding 18 days old baby died
author img

By ETV Bharat Kerala Team

Published : Feb 14, 2024, 10:20 PM IST

ഇടുക്കി: കട്ടപ്പന മുളകരമേട്ടിൽ പാൽ കുടിക്കുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച 18 ദിവസം പ്രായമായ കുഞ്ഞ് മരണപ്പെട്ടു. കട്ടപ്പന മുളകരമേട് പുത്തൻപുരയിൽ ആഷിഷ് -നിമ്മി ദമ്പതികളുടെ മകനാണ് മരിച്ചത്.

ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. പാൽ കുടിക്കുന്നതിനിടെ ശാരീരിക ബുദ്ധിമുട്ട് പ്രകടിപ്പിച്ച കുട്ടിയെ ഉടൻതന്നെ കട്ടപ്പനയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാൽ തൊണ്ടയിൽ കുടുങ്ങിയതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കട്ടപ്പന പൊലീസ് മേൽനടപടി സ്വീകരിച്ചു. സംസ്കാരം പിന്നീട്.

Also Read:നവജാത ശിശുവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടി; അമ്മയ്ക്ക് ജീവപര്യന്തം വിധിച്ച് കോടതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.