ETV Bharat / state

ആലപ്പുഴ വ​നി​ത -​ ശി​ശു ആ​ശു​പ​ത്രി​ക്കെ​തി​രെ വീ​ണ്ടും പ​രാ​തി - ALAPPUZHA WOMEN AND CHILDREN HOSP

ആശുപത്രിക്കെതിരെ പരാതിയുമായി മറ്റൊരു കുടുംബം.

ആലപ്പുഴ വ​നി​ത ശി​ശു ആ​ശു​പ​ത്രി​ കുഞ്ഞിന് അ​സാ​ധാ​ര​ണ വൈ​ക​ല്യം  NEW COMPLAINT ON ALAPPUZHA HOSPITAL  MEDICAL NEGLIGENCE COMPLAINT
Alappuzha Women and Children's Hospital (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 29, 2024, 2:22 PM IST

ആലപ്പുഴ: അ​സാ​ധാ​ര​ണ വൈ​ക​ല്യം ബാ​ധി​ച്ച്​ കു​ഞ്ഞ്​ പി​റ​ന്ന സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണം നേരി​ടു​ന്ന ക​ട​പ്പു​റം വ​നി​ത -​ ശി​ശു ആ​ശു​പ​ത്രി​ക്കെ​തി​രെ വീ​ണ്ടും പ​രാ​തി. ആശുപത്രിക്കെതിരെ പരാതിയുമായി മറ്റൊരു കുടുംബം രംഗത്ത് വന്നു.

ആ​ല​പ്പു​ഴ റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ വാ​ർ​ഡ്​ ചി​റ​പ്പ​റ​മ്പ്​ വി​ഷ്​​ണു​ദാ​സ്​ - ​അ​ശ്വ​തി ദ​മ്പ​തി​ക​ളു​ടെ മക​ൻ വി​ഹാ​ൻ വി. ​കൃ​ഷ്‌ണയ്​ക്ക്​ വ​ല​ത് ​കൈ​യു​ടെ സ്വാ​ധീ​നം ന​ഷ്‌ട​മാ​യി എ​ന്നാ​ണ്​ പ​രാ​തി. ക​ഴി​ഞ്ഞ വ​ർ​ഷം ജ​നി​ച്ച കു​ഞ്ഞി​ന്‍റെ കൈയുടെ സ്വാ​ധീ​നം ഇ​നി​യും തി​രി​ച്ചു​കി​ട്ടി​യി​ട്ടി​ല്ലെന്ന് കുടുംബം പറയുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

കഴിഞ്ഞ വര്‍ഷം ജൂ​ലൈ 3​ ന് ആണ് ക​ട​പ്പു​റം ആ​ശു​പ​ത്രി​യി​ൽ അ​ശ്വ​തി ആ​ൺ ​കു​ഞ്ഞി​ന്​ ജന്മം ​ന​ൽ​കി​യ​ത്. വാ​ക്വം ഡെ​ലി​വ​റി​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്ത കു​ഞ്ഞി​ന് വ​ല​തു​കൈ​ക്ക്​ സ്വാധീ​ന​മി​ല്ലാ​യി​രു​ന്നു. ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ശി​ശു​രോ​ഗ വി​ദ​ഗ്‌ധനെ കാണിച്ചപ്പോ​ഴാ​ണ് വാ​ക്വം ഡെ​ലി​വ​റി​യി​ലെ പി​ഴ​വാ​ണ് കാ​ര​ണ​മെ​ന്ന് വ്യ​ക്ത​മാ​യ​തെ​ന്ന് അശ്വതി പറഞ്ഞു.

Also Read: 'നവജാത ശിശുവിന് ഗുരുതര വൈകല്യം, കുട്ടിയുടെ തുടര്‍ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കണം': കെസി വേണുഗോപാൽ എംപി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.