ETV Bharat / state

മലപ്പുറത്ത് വന്‍ മയക്കുമരുന്ന് വേട്ട; 544 ഗ്രാം എംഡിഎംഎയും 875 ഗ്രാം കഞ്ചാവും പിടികൂടി - DRUG BUST IN MALAPPURAM

മുതുവല്ലൂര്‍ സ്വദേശി ആകാശാണ് പാക്കറ്റുകളാക്കി സൂക്ഷിച്ച എംഡിഎംഎയുമായി അറസ്റ്റിലായത്.

മലപ്പുറത്ത് മയക്കുമരുന്ന് വേട്ട  MDMA  Cannabis  ലഹരി ശേഖരം
Drug bust in Malappuram MDMA and cannabis seized by police (ETV Bharat)
author img

By ETV Bharat Kerala Team

Published : Feb 26, 2025, 10:08 AM IST

മലപ്പുറം : മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട. കൊണ്ടോട്ടിക്കടുത്ത് മുതുവല്ലൂരില്‍ നിന്നാണ് 544 ഗ്രാം എംഡിഎംഎയും 875 ഗ്രാം കഞ്ചാവും പൊലീസ് പിടികൂടിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മുതുവല്ലൂര്‍ സ്വദേശി ആകാശാണ് പാക്കറ്റുകളാക്കി സൂക്ഷിച്ച എംഡിഎംഐയുമായി അറസ്റ്റിലായത്. ഇയാളുടെ വീടിൻ്റെ പരിസരത്ത് നിന്നാണ് ലഹരി ശേഖരം പിടികൂടിയത്. ബെംഗളൂരുവില്‍ നിന്നും എത്തിച്ച ലഹരിമരുന്ന് കേരളത്തില്‍ ചില്ലറ വില്‍പന നടത്തുകയായിരുന്നു ലക്ഷ്യം.

Also Read: റഷ്യൻ ബിയർ ക്യാനിലെ ഗാന്ധി ചിത്രം നീക്കി; ഖേദം പ്രകടിപ്പിച്ച് റിവോർട്ട് ബ്രൂവറി കമ്പനി - GANDHIJI PIC RUSSIAN LIQUOR REMOVED

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.