ETV Bharat / state

പ്രളയത്തിന് സാധ്യതയില്ല; മഴക്കെടുതികളെ നേരിടാൻ സംസ്ഥാനം സജ്ജം: മന്ത്രി കെ രാജൻ - MINISTER K RAJAN ABOUT RAIN ALERTS - MINISTER K RAJAN ABOUT RAIN ALERTS

ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും എൻഡിആർഎഫിൻ്റെ സംഘം എത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

MINISTER K RAJAN  STATE IS READY TO DEAL WITH MONSOON  മഴ മുന്നറിയിപ്പുകൾ  RAIN ALERTS KERALA
K.Rajan ( Revenue Minister) (Source : ETV Bharat Reporter)
author img

By ETV Bharat Kerala Team

Published : May 20, 2024, 6:09 PM IST

Minister K Rajan (Source : ETV Bharat Reporter)

തൃശൂർ: മഴക്കാലക്കെടുതികളെ നേരിടാൻ സംസ്ഥാനം സജ്ജമെന്ന് മന്ത്രി കെ രാജൻ. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കും. ഇതിനായി സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

എൻഡിആർഎഫിൻ്റെ രണ്ട് ടീം തൃശൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രളയത്തിന് സാധ്യതയില്ലെന്നും മന്ത്രി പറഞ്ഞു.

Also Read : അതിതീവ്ര മഴയ്‌ക്ക് ഇന്നും സാധ്യത; നാല് ജില്ലകളിൽ റെഡ് അലർട്ട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.