ETV Bharat / state

വയോധികയെ തലക്കടിച്ച് കൊലപ്പെടുത്തി; മകന്‍ കസ്റ്റഡിയില്‍ - Youth Killed His Mother In Povval - YOUTH KILLED HIS MOTHER IN POVVAL

വൃദ്ധ മാതാവിനെ കൊലപ്പെടുത്തിയ കേസിൽ മകന്‍ കസ്റ്റഡിയില്‍. കോർട്ട് സ്വദേശി നബീസയാണ് കൊല്ലപ്പെട്ടത്.

MURDER CASE IN KASARAGOD  YOUTH KILLED HIS MOTHER  LATEST NEWS IN MALAYALAM  വയോധികയെ തലക്കടിച്ച് കൊന്നു
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 17, 2024, 7:31 PM IST

കാസർകോട്: പൊവ്വലിൽ വയോധികയെ തലക്കടിച്ച് കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍. ബെഞ്ച് കോർട്ട് സ്വദേശി നബീസയാണ് (60) മരിച്ചത്. മകന്‍ നാസറിനെയാണ് (41) പൊലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഇന്ന് (സെപ്‌റ്റംബർ 17) വൈകിട്ട് 4 മണിയോടെയായിരുന്നു കേസിനാസ്‌പദമായ സംഭവം.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അക്രമം തടയാൻ ശ്രമിച്ച സഹോദരൻ മജീദിനും പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരം അറിഞ്ഞ ആദൂര്‍ പൊലീസ് സ്ഥലത്തെത്തി കേസെടുത്തു. പ്രതി മാനസിക പ്രശ്‌നമുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു.

Also Read: കഴുത്തും കൈയും ഒടിഞ്ഞ നിലയില്‍, വാരിയെല്ലുകള്‍ പൂര്‍ണമായും തകര്‍ന്നു: കലവൂരിലെ സുഭദ്ര കൊല്ലപ്പെട്ടത് മൃഗീയമായി; പ്രതികളെ കേരളത്തിലെത്തിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.