ETV Bharat / state

പത്തനംതിട്ടയില്‍ 47 വോട്ടിങ് യന്ത്രങ്ങൾ മാറ്റി സ്ഥാപിച്ചു - Voting Machines reinstalled

LOK SABHA ELECTION 2024 PATHANAMTHITTA CONSTITUENCY | 24 വിവി പാറ്റുകളും 15 കൺട്രോൾ യൂണിറ്റുകളും എട്ട് ബാലറ്റ് യൂണിറ്റുകളുമാണ് പോളിങ് ബൂത്തുകളിൽ എത്തിച്ചത്.

LOK SABHA ELECTION 2024  PATHANAMTHITTA CONSTITUENCY  PATHANAMTHITTA VOTING MACHINES  വോട്ടിങ് യന്ത്രങ്ങൾ പത്തനംതിട്ട
Voting Machines reinstalled in pathanamthitta
author img

By ETV Bharat Kerala Team

Published : Apr 26, 2024, 3:35 PM IST

പത്തനംതിട്ട: ലോക്‌സഭ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന് മുൻപ് നടന്ന മോക്പോളിൽ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലായി 47 വോട്ടിങ് യന്ത്രങ്ങൾ മാറ്റി സ്ഥാപിച്ചു. 24 വിവി പാറ്റുകളും 15 കൺട്രോൾ യൂണിറ്റുകളും എട്ട് ബാലറ്റ് യൂണിറ്റുകളുമാണ് പുതിയതായി പോളിങ് ബൂത്തുകളിൽ എത്തിച്ചത്.

തിരുവല്ലയിൽ അഞ്ച് വിവി പാറ്റുകളും, നാല് ബാലറ്റ് യൂണിറ്റുകളും, രണ്ട് കൺട്രോൾ യൂണിറ്റുകളും ആറന്മുളയിൽ ആറ് വിവി പാറ്റുകളും, രണ്ട് ബാലറ്റ് യൂണിറ്റുകളും ഏഴ് കൺട്രോൾ യൂണിറ്റുകളുമാണ് മാറ്റിയത്.

റാന്നിയിൽ മൂന്ന് വീതം വിവി പാറ്റുകളും കൺട്രോൾ യൂണിറ്റുകളും, കോന്നിയിൽ ആറ് വിവിപാറ്റുകളും, മൂന്ന് കൺട്രോൾ യൂണിറ്റുകളും അടൂരിൽ നാല് വിവിപാറ്റും, രണ്ട് ബാലറ്റ് യൂണിറ്റുകളും ആണ് മോക് പോൾ സമയത്ത് മാറ്റി സ്ഥാപിച്ചത്. രാഷ്‌ട്രീയ പാർട്ടി പ്രതിനിധികളുടെയും സ്ഥാനാർഥികളുടെ ഏജൻ്റുമാരുടെയും സാന്നിധ്യത്തിലാണ് മോക് പോൾ നടത്തിയത്.

Also Read : പയ്യന്നൂരിൽ യുഡിഎഫ് ബൂത്ത്‌ ഏജന്‍റിന് മർദനം; ബൂത്ത് പിടിത്തമെന്ന് ആരോപണം - Payyanur UDF Booth Agent Assaulted

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.