ETV Bharat / state

വീട്ടിലെ പറമ്പില്‍ വച്ച് ഇടിമിന്നലേറ്റു; വയോധികൻ മരിച്ചു - Lightning strike death at Kasaragod - LIGHTNING STRIKE DEATH AT KASARAGOD

മടിക്കൈ ബങ്കളത്ത് ഇന്ന് വൈകുന്നേരമുണ്ടായ ഇടിമിന്നലേറ്റ് പുതിയ കണ്ടത്തെ കീലത്ത് ബാലൻ എന്നയാള്‍ മരിച്ചു.

OLD MAN DEATH KASARAGOD  LIGHTNING STRIKE  ഇടിമിന്നലേറ്റ് മരിച്ചു കാസര്‍കോട്  ഇടമിന്നല്‍ മരണം കേരളം
Balan (Source : ETV Bharat)
author img

By ETV Bharat Kerala Team

Published : May 22, 2024, 5:49 PM IST

കാസർകോട് : മടിക്കൈ ബങ്കളത്ത് ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു. ബങ്കളം പുതിയ കണ്ടത്തെ കീലത്ത് ബാലൻ (70) ആണ് മരിച്ചത്. ഇന്ന് (22-05-2024) വൈകുന്നേരം ശക്തമായ മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലേറ്റാണ് ബാലൻ മരിച്ചത്. വീട്ടിലെ പറമ്പിൽ വച്ചാണ് ഇടിമിന്നലേറ്റത്.

ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിയിൽ വെച്ച് മരണപ്പെടുകയായിരുന്നു. ഭാര്യ: പരേതയായ പി.ഗിരിജ. മക്കൾ: ഗിരീഷ് (ഓട്ടോറിക്ഷ ഡ്രൈവർ), രതീഷ്, (ഗൾഫ്), സുധീഷ്. മരുമക്കൾ: അജിത ,റീന.

Also Read : ടാറിങ് തൊഴിലാളി മിന്നലേറ്റ് മരിച്ചു - LIGHTENING DEATH

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.