ETV Bharat / state

കാസര്‍കോട് കനത്ത മഴ: കൂവാരയിൽ ഉരുൾപൊട്ടൽ, വ്യാപക കൃഷി നാശം - Landslide in Kasaragod Koovara - LANDSLIDE IN KASARAGOD KOOVARA

കാസർകോട് ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ മലയോര മേഖലയായ മൂന്നാംകടവ് കൂവാരയിൽ ഉരുൾപൊട്ടി. മേഖലയില്‍ വ്യാപക കൃഷിനാശം. ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.

LANDSLIDE IN KASARAGOD  KASARAGOD Rain Updates  മൂന്നാംകടവ് കൂവാരയിൽ ഉരുൾപൊട്ടൽ  കേരളം മഴക്കെടുതി വാര്‍ത്തകള്‍
Landslide in Kasaragod (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 27, 2024, 3:47 PM IST

കാസര്‍കോട് കൂവാരയിൽ ഉരുൾപൊട്ടി (ETV Bharat)

കാസർകോട് : ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ മലയോര മേഖലയായ മൂന്നാംകടവ് കൂവാരയിൽ ഉരുൾപൊട്ടൽ. പ്രദേശത്ത് വലിയ തോതിൽ കൃഷി നാശം ഉണ്ടായി. നിരവധി വാഴകളാണ് നിലംപൊത്തിയത്. അപകടത്തില്‍ ആളപായമില്ല.

കനത്ത മഴയെ തുടര്‍ന്ന് തേജസ്വിനി പുഴ കരകവിഞ്ഞ് ഒഴുകുകയാണ്. പാറക്കോൽ പാലം വെള്ളത്തിനടിയിലായി. തീരദേശ മേഖലയിലെ ഗതാഗതം തടസപ്പെട്ടു. മധുവാഹിനിപ്പുഴയിൽ ജലനിരപ്പ് വീണ്ടും ഉയർന്നു. പട്‌ലയിൽ ആറ് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

Also Read : മഴയിൽ മുങ്ങി കാസർകോട്: മധുവാഹിനി പുഴ കരകവിഞ്ഞു; മധൂർ സിദ്ധിവിനായക ക്ഷേത്രത്തിൽ വെള്ളം കയറി - Rain issues in Kasaragod

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.