വയനാട്: ചൂരല്‍മലയില്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായതായി സൂചന. രക്ഷാദൗത്യം നടക്കുന്ന മേഖലയ്‌ക്ക് സമീപത്ത് നിന്ന് വലിയ ശബ്‌ദം കേട്ടതായി റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തക സംഘം സുരക്ഷിതയിടത്തേക്ക് മാറി. മുണ്ടക്കൈയില്‍ അതിശക്തമായ മലവെള്ളപ്പാച്ചിലാണ് ഇപ്പോഴുള്ളത്. സംഭവത്തിന് പിന്നാലെ സ്ഥലം സന്ദര്‍ശിക്കാനെത്തിയ മന്ത്രിമാര്‍ മടങ്ങി.
Also Read: വയനാട് ഉരുള്‍പൊട്ടൽ; രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്റർ എത്തും