ETV Bharat / state

കുവൈറ്റ് ദുരന്തം: ചികിത്സയിൽ ഇനി 14 മലയാളികള്‍ ഉള്‍പ്പടെ 31 ഇന്ത്യക്കാർ - Kuwait Fire Accident UPDATES - KUWAIT FIRE ACCIDENT UPDATES

കുവൈറ്റിലെ തീപിടിത്തത്തില്‍ പരിക്കേറ്റ 31 ഇന്ത്യക്കാർ ചികിത്സയിൽ. മലയാളികളിൽ ഒരാളൊഴികെ ബാക്കിയുള്ളവർ അപകടനില തരണം ചെയ്‌തതായി റിപ്പോര്‍ട്ട്. കുവൈറ്റിലെ മംഗഫില്‍ തീപിടിത്തമുണ്ടായത് ജൂണ്‍ 12ന്.

KUWAIT FIRE ACCIDENT  എൻബിടിസി കമ്പനി  കുവൈറ്റ് ദുരന്തം  14 മലയാളികള്‍ ചികിത്സയിൽ
KUWAIT FIRE ACCIDENT UPDATES (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 15, 2024, 10:01 AM IST

Updated : Jun 15, 2024, 10:31 AM IST

കോഴിക്കോട്: കുവൈറ്റ് ദുരന്തത്തില്‍ പരിക്കേറ്റ 14 മലയാളികള്‍ അടക്കം 31 ഇന്ത്യക്കാരാണ് പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. പരിക്കേറ്റ മലയാളികളില്‍ ഒരാള്‍ ഒഴികെ ബാക്കിയുള്ളവര്‍ അപകടനില തരണം ചെയ്‌തതായാണ് റിപ്പോർട്ട്. ഇയാള്‍ ഐസിയുവില്‍ തന്നെ തുടരുകയാണ്.

മറ്റ് 13 പേർ നിലവിൽ വാർഡുകളിലാണ് ചികിത്സയിലുള്ളത്. അൽ അദാൻ, മുബാറക് അൽ കബീർ, അൽ ജാബർ, ജഹ്‍റ ഹോസ്‌പിറ്റൽ, ഫർവാനിയ ഹോസ്‌പിറ്റൽ എന്നിവിടങ്ങളിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത്.

കുവൈറ്റിൽ ചികിത്സയിലുള്ള മലയാളികൾ :

  1. സുരേഷ് കുമാർ നാരായണൻ (ഐസിയു)- അൽ ജാബർ ഹോസ്‌പിറ്റൽ
  2. നളിനാക്ഷൻ
  3. സബീർ പണിക്കശേരി
  4. അലക്‌സ് ജേക്കബ് വണ്ടാനത്തുവയലിൽ
  5. ജോയൽ ചക്കാലയിൽ
  6. തോമസ് ചാക്കോ ജോസഫ്
  7. അനന്ദു വിക്രമൻ
  8. അനിൽ കുമാർ കൃഷ്‌ണസദനം
  9. റോജൻ മടയിൽ
  10. ഫൈസൽ മുഹമ്മദ്
  11. ഗോപു പുതുക്കേരിൽ
  12. റെജി ഐസക്ക്
  13. അനിൽ മത്തായി
  14. ശരത് മേപ്പറമ്പിൽ

ALSO READ : തീരാനോവായി മുരളീധരൻ; കുവൈറ്റ് ദുരന്തത്തിൽ മരിച്ച പത്തനംതിട്ട സ്വദേശിയുടെ സംസ്‌കാരം നടന്നു

Last Updated : Jun 15, 2024, 10:31 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.