ETV Bharat / state

കോട്ടയം നഗരസഭയിൽ വ്യാപക ക്രമക്കേട്: നടന്നത് 3 കോടിയുടെ തട്ടിപ്പ്; മുൻ ക്ലർക്കിനെതിരെ പരാതി - KOTTAYAM MUNICIPALITY PENSION FRAUD - KOTTAYAM MUNICIPALITY PENSION FRAUD

പെൻഷൻ തുക വകമാറ്റി അയച്ചാണ് തട്ടിപ്പ് നടത്തിയത്. നഗരസഭയിൽ 3 കോടിയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് മുൻ ക്ലർക്കിനെതിരെ പരാതി നൽകുകയായിരുന്നു. പ്രതിയ്‌ക്കായി തെരച്ചിൽ ഊർജിതം.

KOTTAYAM MUNICIPALITY MONEY FRAUD  കോട്ടയം നഗരസഭ പെൻഷൻ തട്ടിപ്പ്  KOTTAYAM MUNICIPALITY PENSION FRAUD  കോട്ടയം നഗരസഭയിൽ പെൻഷൻ വകമാറ്റി
Accused Akhil & Image of Kottayam Municipality (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 8, 2024, 8:15 PM IST

കോട്ടയം: കോട്ടയം നഗരസഭയിൽ 3 കോടിയുടെ തട്ടിപ്പ്. മുൻ ക്ലർക്ക് ആയിരുന്ന അഖിൽ സി വർഗീസ് ആണ് തട്ടിപ്പ് നടത്തിയത്. പെൻഷൻ തുക അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റിയായിരുന്നു തട്ടിപ്പ്. മുൻ ജീവനക്കാരനെതിരെ നഗരസഭ സെക്രട്ടറി പൊലീസിൽ പരാതി നൽകി.

ഇയാൾ 2020-23 കാലയളവിൽ ഒരോ മാസവും 5 ലക്ഷം രൂപ വീതം തട്ടിയെടുത്തതായാണ് കണ്ടെത്തിയത്. നിലവിൽ വൈക്കം മുൻസിപ്പാലിറ്റിയിൽ ക്ലാർക്കാണ് അഖിൽ. ഒളിവിൽ കഴിയുന്ന ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Also Read: ഡിജിറ്റല്‍ തട്ടിപ്പിനിരയായി വൈദികനും; ഗീവര്‍ഗീസ് മാര്‍ കൂറിലോസില്‍ നിന്ന് തട്ടിയത് 15 ലക്ഷത്തിലധികം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.