ETV Bharat / state

പൊലീസിനെ എന്തെങ്കിലും രഹസ്യമായി അറിയിക്കണോ? ഇതാ ഇതുപയോഗിച്ചോളൂ - കേരള പൊലീസ്

പൊലീസിനോട് എന്തെങ്കിലും പറയാനുണ്ടോ, നിങ്ങളെക്കുറിച്ച് വെളിപ്പെടുത്താതെ അറിയിക്കാനിതാ പൊല്‍ ആപ്പിലെ പുതിയ ഫീച്ചര്‍.

kerala police  Pol aap  കേരള പൊലീസ്  പൊല്‍ ആപ്പ്
kerala police pol Aap to use handover information anonymously
author img

By ETV Bharat Kerala Team

Published : Feb 14, 2024, 7:02 PM IST

തിരുവനന്തപുരം; കേരള പൊലീസിനെ എന്തെങ്കിലും വിവരങ്ങള്‍ അറിയിക്കണമെങ്കില്‍ ഇനി മുതല്‍ നിങ്ങളുടെ വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ല(kerala police). ഇതിനായി പൊലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക മാത്രം മതി( handover information anonymously).

പൊല്‍-ആപ്പ്(Pol-App) ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഷെയര്‍ അനോനിമസ്‌ലി എന്ന വിഭാഗത്തിലൂടെ ഏത് വിവരവും നിങ്ങള്‍ക്ക് പൊലീസിന് കൈമാറാം. നിങ്ങളുടെ വ്യക്തി വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ല. കേരള പൊലീസിന്‍റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

also Read: K9 സ്‌ക്വാഡ്, കേരള പൊലീസിന്‍റെ അഭിമാനതാരങ്ങൾ ഇനി പുതുവീട്ടില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.