തിരുവനന്തപുരം : കേരള ബജറ്റില്‍ ശബരിമല വികസനത്തിന് തുക വകയിരുത്തി ധനമന്ത്രി കെഎൻ ബാലഗോപാല്‍. ശബരിമല മാസ്റ്റർ പ്ലാനിന് 27.6 കോടിയും ശബരിമല വിമാനത്താവളത്തിന് 1.85 കോടിയുമാണ് ബജറ്റില്‍ വകയിരുത്തിയത്.
കേരള ബജറ്റ് 2024 ; ശബരിമല മാസ്റ്റർ പ്ലാനിന് 27.6 കോടി - കെഎൻ ബാലഗോപാല്‍
ശബരിമല വിമാനത്താവളത്തിന് 1.85 കോടി രൂപയും വകയിരുത്തി.
![കേരള ബജറ്റ് 2024 ; ശബരിമല മാസ്റ്റർ പ്ലാനിന് 27.6 കോടി budget 2024 kerala കേരള ബജറ്റ് 2024 ശബരിമല kerala Budget sabarimala കെഎൻ ബാലഗോപാല്‍ കേരള ബജറ്റ് നിർദ്ദേശങ്ങൾ](https://etvbharatimages.akamaized.net/etvbharat/prod-images/05-02-2024/1200-675-20668624-thumbnail-16x9-sabarimala.jpg?imwidth=3840)
Kerala Budget 2024 Sabarimala
![ETV Bharat Kerala Team author img](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Feb 5, 2024, 1:45 PM IST
തിരുവനന്തപുരം : കേരള ബജറ്റില്‍ ശബരിമല വികസനത്തിന് തുക വകയിരുത്തി ധനമന്ത്രി കെഎൻ ബാലഗോപാല്‍. ശബരിമല മാസ്റ്റർ പ്ലാനിന് 27.6 കോടിയും ശബരിമല വിമാനത്താവളത്തിന് 1.85 കോടിയുമാണ് ബജറ്റില്‍ വകയിരുത്തിയത്.