കോഴിക്കോട് : വിവാഹമോചനം വർധിക്കുന്നത് വിവരക്കേട് കൊണ്ടാണെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. പണ്ഡിതന്മാർ ഇല്ലാത്തതിനാൽ ലോകത്ത് അസന്മാർഗിക പ്രവർത്തനങ്ങൾ കൂടുന്നു. വിജ്ഞാനം ഇല്ലാത്തതുകൊണ്ടാണ് സമൂഹത്തിൽ തെറ്റായ കാര്യങ്ങൾ വർധിക്കുന്നത്. സമസ്‌ത നൂറാം വാർഷികത്തിന്‍റെ ഭാഗമായി നടന്ന മുദരിസ് സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവാഹമോചനം വിവരക്കേട് കൊണ്ട്, ലോകത്ത് അസന്മാർഗിക പ്രവർത്തനങ്ങൾ കൂടുന്നു: കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ - Kanthapuram On Divorce - KANTHAPURAM ON DIVORCE
സമൂഹത്തിൽ തെറ്റായ സംഭവങ്ങൾ നടക്കുന്നത് വിജ്ഞാനം ഇല്ലാത്തത് കൊണ്ടാണെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ.
Kanthapuram A P Aboobacker Musliyar (ETV Bharat)
Published : Jul 11, 2024, 8:47 PM IST