ETV Bharat / state

നെടുങ്കണ്ടത്ത് യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം - Death In Nedunkandam

രാവിലെ 6 മണിയ്ക്കും, എട്ട് മണിയ്ക്കും ഇടയിലാണ് സംഭവം നടന്നതെന്നാണ് സംശയിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

യുവാവ് കുത്തേറ്റ് മരിച്ച നിലയിൽ  കൊലപാതകമെന്ന് സംശയം  Idukki death  Death In Nedunkandam  Udumbanchola police  Police Started Investigation
A Youth Was Found Stabbed To Death In Nedunkandam
author img

By ETV Bharat Kerala Team

Published : Jan 27, 2024, 6:16 PM IST

ഇടുക്കി: നെടുങ്കണ്ടം കാരിത്തോട്ടിൽ യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അശോകവനം കല്ലുപുരയ്ക്കകത്ത് പ്രവീൺ (37) ആണ് മരിച്ചത്. കഴുത്തിനും വയറിലും കുത്തേറ്റ നിലയിലായിരുന്നു യുവാവിന്‍റെ മൃതദേഹം. വയറിന്‍റെ ഭാഗത്തായി നാലോളം കുത്തേറ്റ പാടുകൾ കണ്ടെത്തി (A Youth Was Found Stabbed To Death In Nedunkandam).

പിതാവായ ഔസേപ്പച്ചനാണ് പ്രവീൺ വീട്ടുമുറ്റത്ത് കുത്തേറ്റ് മരിച്ചു കിടക്കുന്നത് ആദ്യം കണ്ടത്. സംഭവത്തില്‍ ഉടുമ്പൻചോല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകം ആണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം (The Udumbanchola police started investigation).

മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.