ETV Bharat / state

ഇടുക്കിയില്‍ വിജയ സാധ്യത ഇടതുസ്ഥാനാർഥിക്ക്: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ - Kerala Lok Sabha Election 2024 - KERALA LOK SABHA ELECTION 2024

Kerala Lok Sabha Election 2024ല്‍ Idukki Constituencyലെ വോട്ടറായ മുൻ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രൻ മൂന്നാറിൽ വോട്ട് രേഖപ്പെടുത്തി.

IDUKKI CONSTITUENCY  S RAJENDRAN  LOK SABHA ELECTION 2024  S RAJENDRAN CAST HIS VOTE
Idukki Constituency, Kerala Lok Sabha Election 2024: Former Devikulam MLA S Rajendran Cast His Vote
author img

By ETV Bharat Kerala Team

Published : Apr 26, 2024, 5:20 PM IST

ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ വോട്ട് ചെയ്‌തു

ഇടുക്കി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടുക്കി പാർലമെൻ്റ് മണ്ഡലത്തിൽ ഇടതുപക്ഷ ജനാതിപത്യ മുന്നണി സ്ഥാനാർഥി വിജയിക്കുമെന്ന് പ്രതിക്ഷിക്കുന്നതായി ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. നിലവിൽ രാഷ്ട്രീയപരമായ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമാണ്. ഇടതുസ്ഥാനാർഥിക്കാണ് വിജയ സാധ്യത കൂടുതൽ.

മുൻകാലങ്ങളിൽ കോൺഗ്രസിനൊപ്പം നിന്നിരുന്ന ന്യൂനപക്ഷ വോട്ടുകൾ ഇത്തവണ ഇടതുപക്ഷത്തിന് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും എസ് രാജേന്ദ്രൻ പറഞ്ഞു. മൂന്നാറിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കവെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

Also Read : ഇടത് സ്ഥാനാർഥിക്കായി വോട്ട് തേടി ഹരിത കർമ്മസേന; പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും - UDF BJP Protest In Kollam

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.