ETV Bharat / state

നിങ്ങളുടെ ഇന്ന് (ജൂൺ 30 ഞായര്‍ 2024) - Horoscope Prediction Today

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം.

HOROSCOPE  HOROSCOPE TODAY  നിങ്ങളുടെ ഇന്ന്  നിങ്ങളുടെ ഇന്നത്തെ ജ്യോതിഷഫലം
നിങ്ങളുടെ ഇന്ന് (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 30, 2024, 6:46 AM IST

തീയതി: 30-06-2024 ഞായര്‍

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

മാസം: മിഥുനം

തിഥി: കൃഷ്‌ണ നവമി

നക്ഷത്രം: രേവതി

അമൃതകാലം: 03.38 PM മുതല്‍ 05.14 PM വരെ

വർജ്യം: 06.15 PM മുതല്‍ 07:50 PM വരെ

ദുർമുഹൂർത്തം: 04.29 PM മുതല്‍ 05.17 PM വരെ

രാഹുകാലം: 05.14 PM മുതല്‍ 06.49 PM വരെ

സൂര്യോദയം: 06.05 AM

സൂര്യാസ്‌തമയം: 06.49 PM

ചിങ്ങം: മറ്റുള്ളവർക്ക് സഹായം നൽകാൻ സന്നദ്ധനായിരിക്കും. പരിശ്രമത്തിൽ വിജയിക്കാൻ കഴിഞ്ഞേക്കില്ല. ദിവസത്തിന്‍റെ പകുതിയോടെ കാര്യങ്ങൾ മെച്ചപ്പെടും. ആവശ്യമുള്ള ഫലങ്ങൾ നേടുന്നതിന് കഠിനമായി അധ്വാനിക്കണം.

കന്നി: ധൈര്യമുള്ള സ്വഭാവം എല്ലാവരെയും ആകർഷിക്കും. എന്നാലും ചില കാര്യങ്ങൾ സന്തോഷം നശിപ്പിക്കാതിരിക്കാൻ ജാഗ്രത പുലര്‍ത്തേണ്ടി വരും. വലിയ മത്സരത്തിനൊടുവിൽ ആന്തരികവ്യക്തിത്വം നന്നായി മെച്ചപ്പെടും. വൈകുന്നേരം കുട്ടികളുടെ പഴയ വസ്‌തുക്കൾ പുഞ്ചിരി ഉണർത്തും.

തുലാം: പ്രേമഭാജനത്തെ ജീവിതത്തിലേക്ക്‌ ക്ഷണിക്കാൻ തയ്യാറാകും. ജീവിതപങ്കാളിയെ ആകർഷിക്കാനായി രൂപഭാവങ്ങൾ മെച്ചപ്പെടുത്തും. പഴയ സന്തോഷം നിറഞ്ഞ ഓർമകൾ പ്രിയപ്പെട്ടവരോട്‌ പങ്കുവയ്‌ക്കുകയും വികാരപരമായി കൂടുതൽ അവരോട്‌ അടുക്കാൻ ശ്രമിക്കുകയും ചെയ്യും.

വൃശ്ചികം: പങ്കാളിയോട്‌ നേരിൽ സംസാരിക്കാതെ കണ്ണുകൾകൊണ്ട്‌ ഒരായിരം വാക്കുകൾ സംസാരിക്കും. ജോലിയിലുള്ള കഴിവും വൈദഗ്ധ്യവും പലരുടേയും ശ്രദ്ധ ആകർഷിക്കുകയും പ്രോത്സാഹനം പിടിച്ച്‌ പറ്റുകയും ചെയ്യും. ഈ സമയം വിജയത്തിന്‍റെ കീർത്തി പരക്കും.

ധനു: ഒരു യാത്രയ്ക്ക്‌ ആയി തയ്യാറെടുത്തുകൊള്ളൂ. പണം ഈ ലോകം ചുറ്റിക്കും. പ്രധാന്യം നൽകേണ്ടത്‌ സാമ്പത്തിക കാര്യങ്ങൾക്കാണ്. വൈകുന്നേരം ഇരുന്ന് വിശ്രമിച്ചോളു. വിജയത്തിന്‍റെ കീർത്തി എങ്ങും പരക്കും.

മകരം: മുൻഗണനാപട്ടികയിൽ ജോലിക്ക്‌ കുടുംബത്തേക്കാൾ സ്ഥാനം നൽകിയിട്ടുണ്ടല്ലോ? അത് പങ്കാളിളോടുള്ള ശ്രദ്ധക്കുറവുകൊണ്ടാണെന്ന പരാതി കേൾക്കേണ്ടി വരും. പങ്കാളിയെ നിരാശപ്പെടുത്താതെ പ്രേമപൂർവ്വം ഒരു യാത്ര പോകും. ഔദ്യോഗികമായി ബോസിന്‍റെ പ്രശംസ പിടിച്ചുപറ്റുകയും എതിരാളികളുടെ മുന്നിൽ തിളങ്ങുകയും ചെയ്യും. നേട്ടങ്ങളുടെ ശക്തി പരീക്ഷിച്ച്‌ അറിയേണ്ടതാണ്.

കുംഭം: ജീവിതത്തിൽ സുഹൃത്തുക്കളുടെ പ്രാധാന്യം മനസിലാക്കുകയും അവരുമായി ബന്ധം പുനസ്ഥാപിക്കാൻ പുറപ്പെടുകയും ചെയ്യും. വാക്‌ചാതുരി ജോലിയിൽ സഹായിക്കും. എതിരാളികൾ പോലും കഴിവിനെ പ്രശംസിക്കുകയും ചെയ്യും. ഈ കഴിവ്‌ വീട്ടിൽ അത്ഭുതങ്ങൾ സൃഷ്‌ടിക്കുകയും പ്രേമഭാജനത്തിനെ വളരെയധികം പ്രീതിപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.

മീനം: ജോലിയിൽ ഒരുപാട് സമ്മർദങ്ങൾ നിറഞ്ഞു നിൽക്കുന്ന ഒരു ദിവസമാണ്. പക്ഷേ സാമർഥ്യബോധവും ഊർജസ്വലതയും നല്ലരീതിയിൽ പ്രയോജനപ്പെടുത്തിയാൽ മുന്നോട്ടുപോകാൻ കഴിയും. പ്രോജക്‌ടുകൾ പൂര്‍ത്തീകരിക്കാനും അതിലൂടെ നിരവധി അംഗീകാരങ്ങൾ നേടാനും ഭാഗ്യമുണ്ട്.

മേടം: ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ ഗുണം ലഭിക്കാൻ വേണ്ടി അത്യാഗ്രഹിയാകരുത്. എല്ലാ നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുക. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കുക. ഏകാഗ്രത കുറവാകാൻ സാധ്യതയുണ്ട്. തത്ഫലമായി, ജോലിയിൽ മികച്ച പ്രകടനം കാഴ്‌ച വയ്ക്കാ‌ൻ കഴിഞ്ഞേക്കില്ല.

ഇടവം: വ്യവസ്ഥാപിതവും ആചാരപരവുമായ എല്ലാ കാര്യങ്ങളെയും നൂതനമായ മർഗങ്ങൾ ഉപയോഗിച്ച്‌ വെല്ലുവിളിച്ച്‌ വിജയം നേടാൻ സാധിക്കും. ഉച്ചയ്ക്ക്‌ ബോസിന്‍റെ ശകാരം കേൾക്കാൻ സാധ്യതയുള്ളതിനാൽ സൂക്ഷിക്കുക. വൈകുന്നേരം ബലഹീനതകളെ ശക്തിയാക്കി മാറ്റാനുള്ള ചുറ്റുപാട്‌ ഉണ്ടാകും.

മിഥുനം: ജോലിയിൽ സമ്മര്‍ദം നേരിട്ടേക്കാം. ദിനാവസാനത്തോടെ ജീവിതപങ്കാളിയുടെ നിര്‍ബന്ധത്താല്‍ ജോലിയിലെ സമ്മര്‍ദം ഉപേക്ഷിക്കാന്‍ തയ്യാറാവും. ബിസിനസ്, വീട്, വിനോദം എന്നിവയ്‌ക്കെല്ലാം വേണ്ടവിധം സമയം കണ്ടെത്തുന്നതില്‍ വിദഗ്‌ധനാണ്. കുറച്ചു വൈകിയാണെങ്കിലും പ്രാർഥനയ്ക്ക് ഫലം കാണും.

കര്‍ക്കടകം: ഗാർഹിക/ആഭ്യന്തര കാര്യങ്ങള്‍ക്ക് വേണ്ടി മുഴുവൻ ദിവസവും ചെലവഴിക്കുകയും, ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ശ്രമിക്കുകയും ചെയ്യും. അതിനായി പ്രത്യേക ശ്രദ്ധ കൊടുക്കണം. മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ സാധിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.