ETV Bharat / state

നിങ്ങളുടെ ഇന്ന് (ഒക്‌ടോബർ 26 ശനി 2024) - ASTRO

ഇന്നത്തെ ജ്യോതിഷഫലം

ഇന്നത്തെ ജ്യോതിഷഫലം  നിങ്ങളുടെ ഇന്ന്  HOROSCOPE  HOROSCOPE PREDICTION TODAY
Horoscope Prediction Today (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 26, 2024, 7:04 AM IST

തീയതി: 26-10-2024 ശനി

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

മാസം: തുലാം

തിഥി: കൃഷ്‌ണ ദശമി

നക്ഷത്രം: ആയില്യം

അമൃതകാലം: 06:14 AM to 07:42 AM

വര്‍ജ്യം: 7:50 AM to 8:38 AM

ദുര്‍മുഹൂര്‍ത്തം: 7:50 AM മുതല്‍ 8:38 AM വരെ

രാഹുകാലം: 09:11 AM മുതല്‍ 10:39 PM വരെ

സൂര്യോദയം: 06:14 AM

സൂര്യാസ്‌തമയം: 06:01 PM

ചിങ്ങം: പ്രത്യേകമായി ഉദ്ദേശിച്ച ഒരു ലക്ഷ്യം ഇന്നു ഫലം കാണാതെ പോയേക്കാം. ദിവസം പുരോഗമിക്കവേ പ്രശ്‌നങ്ങൾക്ക്‌ ആശ്വാസം ലഭിക്കും. സ്വതസിദ്ധമായ കഴിവുകൾ വിജയത്തിന്‍റെ അളവ്‌ കൂട്ടാൻ സഹായിക്കും. പക്ഷപാതമില്ലാതെയും മുൻവിധിയില്ലാതെയുമുള്ള സ്വയം വിമർശനം ഗുണം ചെയ്യും.

കന്നി: ഇന്ന് നിങ്ങള്‍ കൂടുതൽ നിസ്വാർത്ഥനും ഉദാരമതിയുമായിരിക്കും. പങ്കാളിയുമായോ സുഹൃത്തുക്കളുമായോ ചേർന്ന് ചെയ്‌ത ജോലിയിൽ നിന്ന് പിന്നീട് ലാഭമുണ്ടായേക്കാം. ഇന്നത്തെ സായാഹ്നം സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സഹപ്രവർത്തകരുമായും ഉള്ള ഒത്തുചേരലുകളിൽ ചെലവഴിക്കും.

തുലാം: ശുചിത്വത്തിന് പ്രത്യേക ശ്രദ്ധ നൽകും. പൊതുവേ കാര്യങ്ങളെ ലളിതമായി സമീപിക്കുന്നത് വലിയ പ്രശ്‌നങ്ങള്‍ ഒഴിവാക്കും. പൊതുവെ വലിയ ബുദ്ധിമുട്ടുകളില്ലാത്ത ദിവസമായിരിക്കും ഇന്ന്.

വൃശ്ചികം: ഇന്നത്തെ ദിവസം സൃഷ്‌ടിപരമായ കഴിവുകൾ കൊണ്ട് നിറയും. ജോലിയിലുള്ള സമർപ്പണം നിങ്ങളെ മറ്റുള്ളവരേക്കാൾ ബഹുദൂരം മുന്നിലാക്കും. ധീരമായ പ്രവർത്തികള്‍ ചെയ്യും. വർണാഭമായ ഒരു ദിനമായിരിക്കും ഇന്ന് നിങ്ങൾക്ക്‌.

ധനു: കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും സന്തോഷിപ്പിക്കും. കുടുംബത്തോടൊപ്പം ഉല്ലാസയാത്രക്ക് സാധ്യതയുണ്ട്. ജോലിയിൽ അംഗീകാരങ്ങൾക്കും സാധ്യത.

മകരം: ബന്ധങ്ങളിൽ ഉലച്ചിൽ തട്ടിയേക്കാം. അത്കൊണ്ട് പരസ്‌പര ബന്ധം സുദൃഢമാക്കാൻ കഴിയുന്ന തരത്തിലുള്ള പരിശ്രമങ്ങള്‍ ആവാം. പ്രണയിനിക്ക് സമ്മാനങ്ങള്‍ നൽകുന്നത് ബന്ധം ശക്തിപ്പെടുത്തും.

കുംഭം: ഇന്ന് പൊതുവേ നിങ്ങൾ വളരെ തിരക്കിലായിരിക്കും. പകൽ ശാന്തമായിരിക്കാന്‍ ശ്രമിക്കും. ആത്മീയതയുടെ പാതയിൽ തുടരും. വിശ്രമത്തിനോ ധ്യാനത്തിനോ വേണ്ടി ക്ഷേത്രത്തിലോ ഏതെങ്കിലും മതപരമായ സ്ഥലത്തോ പോകാനും സാധ്യത.

മീനം: നിക്ഷേപങ്ങൾക്കും ഊഹക്കച്ചവടത്തിനും നല്ല ദിവസമാണ്‌. പ്രത്യേകിച്ച്‌ റിയൽ എസ്‌റ്റേറ്റ്‌ മേഖലകളിൽ നേട്ടങ്ങൾക്ക് വലിയ സാധ്യതയുണ്ട്. കുറച്ച്‌ പണം മറ്റു അവസരങ്ങളിലേക്ക്‌ കരുതി വെക്കുന്നത് നല്ലതാണ്.

മേടം: ദയയും കരുതലും ഉള്ള വ്യക്തിയായിരിക്കും. ഉദാര മനസ്‌കത കാണിക്കും. സമ്പത്ത് വെറുതെ ചെലവഴിക്കാന്‍ സാധ്യതയുണ്ട്. ഭാവിയിലെ ആവശ്യത്തിന് അവ തിരികെ ലഭ്യമായേക്കാം. ജോലിയും ഒഴിവു സമയവും സമന്വയിപ്പിക്കാനും സഹപ്രവർത്തകരെ കുടുംബാംഗങ്ങളെ പോലെ പരിഗണിക്കാനും നിങ്ങൾക്ക് അസാധാരണ കഴിവുണ്ട്.

ഇടവം: സാമ്പത്തിക പ്രശ്‌നങ്ങൾ തുടർച്ചയായി അലട്ടിക്കൊണ്ടിരിക്കും. ചെറിയ ചിലവുകള്‍ പോലും നിയന്ത്രിച്ചേക്കാം. പണം സമ്പാദിക്കാനുള്ള പുതിയ വഴികള്‍ തെളിയും. സ്വതന്ത്രമായി നിന്നാൽ ജോലിസ്ഥലത്ത്‌ വലിയ നേട്ടങ്ങള്‍ ഉണ്ടായേക്കാം.

മിഥുനം: ശുചിത്വത്തിലും വൃത്തിയിലും അതീവ ശ്രദ്ധാലുവായിരിക്കും. മാനസിക പിരിമുറുക്കങ്ങൾ ചുറ്റുമുള്ളവരെ ബാധിക്കാതെ സൂക്ഷിക്കണം.

കര്‍ക്കിടകം: പഴയ ബന്ധങ്ങൾ പുനരാരംഭിക്കാന്‍ സാധ്യത. മറ്റുള്ളവരുമായി പെട്ടെന്ന് യോജിപ്പിലെത്താനുള്ള കഴിവുമൂലം ഉത്തരവാദിത്വങ്ങള്‍ നന്നായി നിറവേറ്റാന്‍ സാധിക്കും. ആളുകൾക്ക്‌ നിങ്ങളുടെ സത്യസന്ധതയിൽ വലിയ ആദരവുണ്ടാകും. വൈകുന്നേരം സുഹൃത്തുക്കളുമായി ഒത്തുകൂടും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.