ഇടുക്കി: കുഞ്ഞുങ്ങൾ ഉൾപ്പെടെ കാട്ടാനക്കൂട്ടം ദേശീയ പാതയിലൂടെ സഞ്ചരിക്കുന്നത് കൗതുക കാഴ്‌ചയാകുന്നു. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ പൂപ്പാറ മുലത്തറയിലാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. വാഹനത്തിന് പുറകെ റോഡിലൂടെ സഞ്ചരിക്കുന്ന കൂട്ടത്തിൻ്റെ ദൃശ്യങ്ങൾ വിനോദ സഞ്ചാരികൾ പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെയാണ് വൈറലായത്.
Also Read: അന്താരാഷ്‌ട്ര അവയവക്കച്ചവടം: ഹൈദരാബാദ് സ്വദേശിക്കായി തെരച്ചിൽ ഊർജിതമാക്കി അന്വേഷണസംഘം