ETV Bharat / state

കെഎസ്‌ആര്‍ടിസി ബസില്‍ നിന്ന് ഒന്നര കിലോ സ്വര്‍ണം മോഷണം പോയി; പരാതിയുമായി സ്വര്‍ണ വ്യാപാരി - GOLD STOLEN FROM PASSENGER AT KSRTC

ത്യശൂരിലെ സ്വര്‍ണ വ്യാപാരിയുടെ സ്വര്‍ണമാണ് മോഷണം പോയത്.

ഒന്നര കിലോ സ്വര്‍ണം കവര്‍ന്നു  ബസില്‍ സ്വര്‍ണം കവര്‍ന്നു മലപ്പുറം  GOLD STOLEN FROM KSRTC MALAPPURAM  MALAPPURAM GOLD STEAL
One and half kg gold stolen from KSRTC (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 20, 2024, 5:43 PM IST

മലപ്പുറം : കെഎസ്‌ആര്‍ടിസി ബസില്‍ യാത്രക്കാരനില്‍ നിന്ന് ഒന്നര കിലോ സ്വര്‍ണം മോഷണം പോയതായാണ് പരാതി. കോഴിക്കോട് നിന്നും അങ്കമാലിയിലേക്ക് പോവുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസില്‍ ഇന്നലെ (20-10-2024) രാത്രിയായിരുന്നു മോഷണം.

ത്യശൂരിലെ സ്വര്‍ണ വ്യാപാരിയുടെ സ്വര്‍ണമാണ് കവര്‍ന്നത്. കുറ്റിപ്പുറത്ത് നിന്ന് നെടുങ്കണ്ടത്തേക്ക് പോവുകയായിരുന്ന ജ്വല്ലറി ജീവനക്കാരന്‍ ആണ് കവര്‍ച്ചക്ക് ഇരയായത്. മലപ്പുറം തിരൂരിലെ ജ്വല്ലറിയില്‍ കാണിക്കാനായി കൊണ്ടുപോവുകയായിരുന്നു 1512 ഗ്രാം സ്വര്‍ണമാണ് എന്നാണ് വിവരം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

രാത്രി പത്ത് മണിയോടെ ബസ് മലപ്പുറം എടപ്പാളില്‍ എത്തിയപ്പോള്‍ ബസില്‍ തൂക്കിയിട്ടിരുന്ന ബാഗ് കാണാതാവുകയായിരുന്നു. സംഭവത്തില്‍ ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Also Read: കടം കൊടുത്ത പണം തിരിച്ചു ചോദിച്ചു; വേങ്ങരയിൽ വൃദ്ധദമ്പതികൾക്ക് ക്രൂര മർദനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.