തിരുവനന്തപുരം: പതിമൂന്നുകാരന്‍റെ വിരലിൽ കുടുങ്ങിയ മോതിരം ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ മുറിച്ച് മാറ്റി. നെടുമങ്ങാട് ചുള്ളിമാനൂരിൽ സജീവിൻ്റെ മകൻ ആര്യൻ്റെ വിരലിലാണ് മോതിരം കുടുങ്ങിയത്.
മോതിരം വിരലിൽ കുടുങ്ങി നീരുവച്ച് ഊരി മാറ്റാന്‍ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു. ജീവനക്കാർ കട്ടർ ഉപയോഗിച്ച് അതീവ സൂക്ഷ്‌മതയോടെ സമയമെടുത്താണ് മോതിരം മുറിച്ചു മാറ്റിയത്.
Also Read: ബംപറടിച്ച വിശ്വംഭരന്‍റെ പദ്ധതികളിങ്ങനെ; പുതിയ വീട്, ആരുടേയും കാലു പിടിക്കാതൊരു ജീവിതവും