ETV Bharat / state

വടക്കാഞ്ചേരി കരുമരക്കാട് ശിവക്ഷേത്രത്തിൽ ആനയിടഞ്ഞു, ഒരാള്‍ക്ക് പരിക്ക് - കരുമരക്കാട് ശിവക്ഷേത്രം

ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞു.ഒരാള്‍ക്ക് പരിക്ക്. വന്‍ നാശനഷ്‌ടം.

Elephant attack  templefest  many damages  കരുമരക്കാട് ശിവക്ഷേത്രം  ഒരാള്‍ക്ക് പരിക്ക്
Elephant attack, many damages. one injured
author img

By ETV Bharat Kerala Team

Published : Feb 28, 2024, 3:43 PM IST

വടക്കാഞ്ചേരി കരുമരക്കാട് ശിവക്ഷേത്രത്തിൽ ആനയിടഞ്ഞു, ഒരാള്‍ക്ക് പരിക്ക്

തൃശൂര്‍: വടക്കാഞ്ചേരി കരുമരക്കാട് ശിവക്ഷേത്രത്തിൽ ആനയിടഞ്ഞു(elephant-attack).പുലർച്ചയാണ് സംഭവം. വൻ നാശനഷ്ടം സൃഷ്ടിച്ചു. ഉത്രാളിക്കാവ് പൂരത്തിന്‍റെ ഭാഗമായി വടക്കാഞ്ചേരി ദേശത്തിന്‍റെ രാത്രിപ്പൂരത്തിനിടെ പുത്തംകുളം അർജുൻ എന്ന ആനയാണ് ഇടഞ്ഞത്. പരിഭ്രാന്തരായ ജനം ചിതറിയോടി. ഒരു കൊമ്പ് കലാകാരന് പരുക്കേറ്റതായും വിവരമുണ്ട്(many damages). ക്ഷേത്രത്തിലെ ദീപസ്തംഭങ്ങൾ ആന തകർത്തു. ചുറ്റുമതിലിനും കേടുപാടുകൾ സംഭവിച്ചു. എലിഫൻ്റ് സ്ക്വാഡും, പാപ്പാന്മാരും ചേർന്ന് ആനയെ തളച്ചു(temple fest).

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.