ETV Bharat / state

ഇടിമുഴക്കം പോലെ ശബ്‌ദം, തരിപ്പ് അനുഭവപ്പെട്ടു; മലപ്പുറത്ത് ഭൂചലനമുണ്ടായതായി നാട്ടുകാര്‍ - earthquake in Malappuram - EARTHQUAKE IN MALAPPURAM

മലപ്പുറം പന്നിക്കോട് ഭാഗത്ത് ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ.

MALAPPURAM PANNIKODE EARTHQUAKE  EARTHQUAKE KERALA  മലപ്പുറത്ത് ഭൂചലനം  മലപ്പുറം പന്നിക്കോട് ഭൂചലനം
Earthquake in Malappuram Pannikode (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 9, 2024, 3:01 PM IST

മലപ്പുറം പന്നിക്കോട് ഭാഗത്ത് ഭൂചലനം (ETV Bharat)

മലപ്പുറം: അമരമ്പലം പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. ഇന്ന് (09-09-2024) രാവിലെ പത്ത് നാൽപ്പത്തഞ്ചോടെയാണ് സംഭവം. പതിനഞ്ചാം വാർഡിൽ പന്നിക്കോട് ഭാഗത്താണ് ഭൂചലനമുണ്ടായത്.

ഇടിമുഴക്കം പോലെ അനുഭവപ്പെടുകയും ചെറിയ രീതിയിൽ തരിപ്പ് ഉണ്ടാവുകയും ചെയ്‌തതായി പ്രദേശവാസികള്‍ പറഞ്ഞു. പരിസരത്തെ 11 ഓളം വീടുകളിൽ ഭൂചലനം അനുഭവപ്പെട്ടു.

അപകടത്തില്‍ നാശനഷ്‌ടങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പൂക്കോട്ടുംപാടം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Also Read: വയനാട്ടിലേത് ഭൂമികുലുക്കമല്ല; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാകലക്‌ടര്‍ ഡിആര്‍ മേഘശ്രീ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.