പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിനെതിരെ ഡോ. പി സരിൻ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. നാളെ (ഒക്ടോബർ 17) സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. കോൺഗ്രസിന്‍റെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിറകെ നേതൃത്വത്തോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ച് സരിൻ രംഗത്തെത്തിയിരുന്നു. പാർട്ടി തിരുത്തണമെന്ന് സരിൻ ആവശ്യപ്പെട്ടെങ്കിലും കോൺഗ്രസിലെ മുതിർന്ന നേതാക്കളുൾപ്പെടെ സരിനെ വിമർശിച്ച് രംഗത്തെത്തുകയായിരുന്നു.
പാലക്കാട് ട്വിസ്‌റ്റ്; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സരിന്‍ ഇടത് സ്വതന്ത്രനായി മത്സരിച്ചേക്കും - DR SARIN CANDIDATURE
രാഹുൽ മാങ്കൂട്ടത്തിനെതിരെ ഡോ. പി സരിൻ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ.
Published : Oct 16, 2024, 11:05 PM IST