ETV Bharat / state

വളര്‍ത്തുനായയെ പെരുമ്പാമ്പ് വിഴുങ്ങി; സംഭവം പത്തനംതിട്ട കലഞ്ഞൂരിൽ - python swallowed pet dog

author img

By ETV Bharat Kerala Team

Published : Jun 29, 2024, 6:24 PM IST

ജനവാസമേഖലയിലെത്തിയ പെരുമ്പാമ്പ് വളര്‍ത്തുനായയെ വിഴുങ്ങി, വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പാമ്പിന്‍റെ വായില്‍ നിന്ന് നായയെ പുറത്തെടുത്തത്.

PET DOG WAS SWALLOWED  PYTHON IN PATHANAMTHITTA  നായയെ പെരുമ്പാമ്പ് വിഴുങ്ങി  PYTHON SWALLOWED DOG
DOG WAS SWALLOWED BY PYTHON (ETV Bharat)

വളര്‍ത്തുനായയെ പെരുമ്പാമ്പ് വിഴുങ്ങി (ETV Bharat)

പത്തനംതിട്ട: കലഞ്ഞൂർ പോത്തുപാറയില്‍ വളര്‍ത്തുനായയെ പെരുമ്പാമ്പ് വിഴുങ്ങി.
ഇന്നലെ രാത്രിയാണ് ജനവാസമേഖലയിലെത്തിയ പെരുമ്പാമ്പ് വളര്‍ത്തുനായയെ വിഴുങ്ങിയത്. പാമ്പിന് പത്തടിയോളം നീളവും പതിനഞ്ച് കിലോയിലേറേ തൂക്കവുമുണ്ട്.

കിഷോര്‍ എന്നയാള്‍ വളര്‍ത്തുന്ന നായയെയാണ് പാമ്പ് വിഴുങ്ങിയത്. രാത്രി നായയുടെ അസാധാരണമായ കരച്ചിൽ കേട്ടാണ് ഗൃഹനാഥന്‍ പുറത്തിറങ്ങി നോക്കിയത്. അയല്‍വാസികളെത്തി പെരുമ്പാമ്പിന്‍റെ വായില്‍ നിന്ന് നായയെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പാമ്പിന്‍റെ വായില്‍ നിന്ന് നായയെ പുറത്തെടുത്തത്. അപ്പോഴേക്കും നായ ചത്തിരുന്നു.

ALSO READ: നാല് കോഴികളെ കൊന്നു, കാരശ്ശേരിയില്‍ കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പിനെ പിടികൂടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.