ETV Bharat / state

ഡീന്‍ കുര്യാക്കോസ് വോട്ട് രേഖപ്പെടുത്തി, ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ച് സ്ഥാനാര്‍ഥി - Dean Kuriakkose Voting - DEAN KURIAKKOSE VOTING

ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് വോട്ട് ചെയ്‌തു.

DEAN KURIAKOSE  UDF  LOK SABHA ELECTION 2024  ഡീൻ കുര്യാക്കോസ്
Dean Kuriakkose Voting
author img

By ETV Bharat Kerala Team

Published : Apr 26, 2024, 4:25 PM IST

ഡീന്‍ കുര്യാക്കോസ് വോട്ട് രേഖപ്പെടുത്തി, ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ച് സ്ഥാനാര്‍ത്ഥി

ഇടുക്കി: യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് രാവിലെ ഏഴ് മണിക്ക് ബൂത്ത്‌ നമ്പർ 80, കുളപ്പുറം സെന്‍റ് ജോർജ്ജ് എൽപി സ്‌കൂളിൽ വോട്ട് ചെയ്‌തു. തികഞ്ഞ വിജയപ്രതീക്ഷയിലാണ് സ്ഥാനാര്‍ഥി. യുഡിഎഫും വന്‍ വിജയം നേടുമെന്ന പ്രതീക്ഷയും ഡീൻ കുര്യാക്കോസ് പങ്കുവച്ചു.

Also Read:അനായാസ വിജയം തേടി താര സ്ഥാനാര്‍ത്ഥികള്‍; ഹേമമാലിനിയും നവനീത് റാണയും വോട്ട് ചെയ്‌തു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.