ETV Bharat / state

ചെറുവത്തൂരിൽ സിപിഎം ഓഫിസിനുനേരെ ആക്രമണം; പിന്നിൽ കോൺഗ്രസെന്ന് ആരോപണം - CPM office attacked - CPM OFFICE ATTACKED

സിപിഎം ഓഫിസിന് നേരെ അക്രമം. സിപിഎം - ഡിവൈഎഫ്ഐ കൊടികൾ നശിപ്പിച്ച നിലയിൽ. ജനൽ ചില്ലുകളും ടൈൽസും തകർന്ന നിലയിൽ.

ATTACK AGAINST CPM OFFICE  സിപിഎം ഓഫിസിനുനേരെ ആക്രമണം  CPIM AGAINST CONGRESS  ATTACK AGAINST EMS MANDIRAM
CPM office attacked
author img

By ETV Bharat Kerala Team

Published : Apr 30, 2024, 7:58 PM IST

സിപിഎം ഓഫിസിന് നേരെ അക്രമം

കാസർകോട്: ചെറുവത്തൂരിൽ സിപിഎം ഓഫിസിന് നേരെ അക്രമം. ചെറുവത്തൂർ മയ്യിച്ചയിൽ പ്രവർത്തിക്കുന്ന ബ്രാഞ്ച് കമ്മിറ്റി ഓഫിസായ ഇഎംഎസ് മന്ദിരത്തിന് നേരെയാണ് ആക്രമം ഉണ്ടായത്. ഓഫിസിന് മുന്നിൽ സ്ഥാപിച്ചിരുന്ന സിപിഎമ്മിന്‍റെയും ഡിവൈഎഫ്ഐയുടെയും കൊടികൾ നശിപ്പിച്ചിട്ടുണ്ട്.

ഇന്ന് പുലർച്ചെ ആണ് സംഭവം. ഓഫിസിന്‍റെ ജനൽ ചില്ലുകളും ടൈൽസും തകർന്ന നിലയിലാണ്. ബ്രാഞ്ച് സെക്രട്ടറി കളത്തിൽ ചന്ദ്രൻ ചന്തേര പൊലീസിൽ പരാതി നൽകി. അക്രമത്തിന് പിന്നിൽ കോൺഗ്രസ്‌ ആണെന്നാണ് സിപിഎമ്മിന്‍റെ ആരോപിച്ചു.
പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.