ETV Bharat / state

കോൺ​ഗ്രസ് നേതാവ് ലാൽ വർ​ഗീസ് കൽപ്പകവാടി അന്തരിച്ചു - LAL VARGHESE KALPAKAVADI DEMISE

തിരുവല്ലയിലെ ആശുപത്രിയിലായിരുന്നു അന്ത്യം

LAL VARGHESE KALPAKAVADI  KISAN CONGRESS  ലാൽ വർ​ഗീസ് കൽപ്പകവാടി  കിസാൻ കോൺഗ്രസ്
LAL VARGHESE KALPAKAVADI (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 20, 2024, 10:52 PM IST

പത്തനംതിട്ട : മുതിർന്ന കോൺ​ഗ്രസ് നേതാവ് ലാൽ വർ​ഗീസ് കൽപ്പകവാടി അന്തരിച്ചു. തിരുവല്ലയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

കേരള കർഷക ക്ഷേമനിധി ബോർഡ് അംഗമായിരുന്ന ലാൽ വർഗീസ് കല്‍പ്പകവാടി, 17 വർഷം കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റായിരുന്നു. സംഘടനയുടെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്‍റ്, ട്രഷറർ തുടങ്ങിയ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

2016-ൽ കിസാൻ കോൺഗ്രസ് ദേശീയ കോ-ഓർഡിനേറ്ററായും ലാല്‍ വര്‍ഗീസ് പ്രവർത്തിച്ചു. ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് ഹോർട്ടി കോർപ് ചെയർമാനായിരുന്നു. 2021-ൽ യുഡിഎഫ് സ്ഥാനാർഥിയായി രാജ്യസഭയിലേക്കും അദ്ദേഹം മത്സരിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.