ETV Bharat / state

കാർ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞു; നാട്ടുകാർ ചേർന്ന് യാത്രക്കാരെ രക്ഷപ്പെടുത്തി - Kottayam Car Accident - KOTTAYAM CAR ACCIDENT

8 മാസം പ്രായമായ കൈകുഞ്ഞുൾപ്പെടെയുള്ളവരാണ് കാറില്‍ ഉണ്ടായിരുന്നത്. മുഴുവന്‍ ആളുകളെയും നാട്ടുകാർ രക്ഷപ്പെടുത്തി.

കാർ നിയന്ത്രണം വിട്ട് അപകടം  കോട്ടയം കാർ പാടത്തേക്ക് മറിഞ്ഞു  CAR FELL INTO THE FIELD  FAMILY FELL INTO WATER
CAR FELL INTO THE FIELD (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 16, 2024, 1:17 PM IST

കാർ പാടത്തേക്ക് മറിഞ്ഞു (ETV Bharat)

കോട്ടയം : കാർ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. പനച്ചിക്കാട് ക്ഷേത്രം പുതുപ്പള്ളി റോഡിൽ അമ്പാട്ടുകടവിനക്കരെ കാരോത്തു കടവിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം. കാർ നിയന്ത്രണം വിട്ട് നേരെ പാടത്തിലെ വെള്ളക്കെട്ടിലേക്ക് വീഴുകയായരുന്നു. എട്ട് മാസം പ്രായമുള്ള കൈക്കുഞ്ഞും മൂന്ന് വയസുള്ള കുട്ടിയുമുൾപ്പെടെയാണ് അപകടത്തിൽ പെട്ടത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

പാമ്പാടി വട്ടമലപ്പടി സ്വദേശികളായിരുന്നു ഇവർ. ഇവരെ നാട്ടുകാർ ചേർന്നാണ് രക്ഷപെടുത്തിയത്. ആമ്പൽ വസന്തം കാണാൻ എത്തിയ ആളുകളും നാട്ടുകാരും കടവിൽ ഉണ്ടായിരുന്നതിനാൽ അപകടത്തിൽ പെട്ടവരെ ഉടൻ രക്ഷപെടുത്തി. ഇത് വൻ ദുരന്തം ഒഴിവാക്കി. കാർ പിന്നീട് ക്രെയിൻ ഉപയോഗിച്ച് പൊക്കി മാറ്റി.

Also Read : ഇംഗ്ലീഷ് ചാനലില്‍ വീണ്ടും അപകടം; 8 പേര്‍ മരിച്ചു, ഈ വര്‍ഷം മാത്രം പൊലിഞ്ഞത് 43 ജീവനുകള്‍ - English Channel Boat Accidents

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.