ഇടുക്കി: കുമളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. കുമളി അറുപത്തി ആറാം മൈലിന് സമീപമായിരുന്നു സംഭവം. ഫയർ ഫോഴ്‌സ് സംഘമെത്തി തീയണച്ചു. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. ഒരാള്‍ മാത്രമെ കാറിലുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
Also Read: സമയോചിത ഇടപെടല്‍; ഓടിക്കൊണ്ടിരിക്കവെ തീപിടിച്ച കാറില്‍ നിന്നും യുവതി രക്ഷപ്പെട്ടു