ETV Bharat / state

താമരശേരി ചുരത്തില്‍ കാര്‍ താഴ്‌ചയിലേക്ക് മറിഞ്ഞു - Car Accident In Thamarassery Pass

author img

By ETV Bharat Kerala Team

Published : Aug 28, 2024, 8:27 PM IST

താമരശേരിചുരത്തിൽ കാർ താഴ്‌ചയിലേക്ക് മറിഞ്ഞു. അപകടമുണ്ടായത് ഇന്ന് പുലർച്ചെ. ആളപായമില്ല.

ACCIDENT IN THAMARASSERY PASS  CAR ACCIDENT IN KOZHIKODE  കോഴിക്കോട് കാർ അപകടം  കാര്‍ താഴ്‌ചയിലേക്ക് മറിഞ്ഞു
CAR ACCIDENT IN THAMARASSERY PASS (ETV Bharat)

കോഴിക്കോട്: താമരശേരിചുരത്തിൽ നിന്നും കാർ താഴ്‌ചയിലേക്ക് മറിഞ്ഞു. ചിപ്പിലത്തോട് ജംഗ്ഷന് സമീപത്തെ ജമാഅത്ത് പള്ളി മുറ്റത്തേക്കാണ് കാർ തല കീഴായി മറിഞ്ഞത്. ഇന്ന് (ഓഗസ്‌റ്റ് 28) പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം.

താമരശേരി ഭാഗത്ത് നിന്നും വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാർ എതിരെ വന്ന വാഹനത്തെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴായിരുന്നു അപകടം. സംഭവത്തിൽ ആളപായമില്ല. ഹൈവേ പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.

Also Read: കോഴിക്കോട്ട് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.