ETV Bharat / state

'എസ്എഫ്ഐക്ക് ക്ലാസെടുക്കാൻ വരരുത്'; ബിനോയ് വിശ്വത്തിന് സോഷ്യൽ മീഡിയയിലൂടെ ഭീഷണി - THREAT POST AGAINST BINOY VISWAM - THREAT POST AGAINST BINOY VISWAM

ബിനോയ് വിശ്വത്തിനെതിരെ ഫേസ്ബുക്കില്‍ ഭീഷണി. പോസ്‌റ്റിട്ടയാൾ സിപിഎം പ്രവര്‍ത്തകനാണെന്നാണ് വിവരം.

BINOY VISWAM THREATENED  ബിനോയ് വിശ്വത്തിന് ഭീഷണി  ബിനോയ് വിശ്വം എസ്എഫ്ഐ വിമർശനം  BINOY VISWAM AGAINST SFI
Binoy Viswam (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 8, 2024, 4:24 PM IST

Updated : Jul 8, 2024, 7:56 PM IST

കോഴിക്കോട്: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് സോഷ്യൽ മീഡിയയിലൂടെ ഭീഷണി. രഞ്ജിഷ് ടി പി കല്ലാച്ചി എന്നയാളുടെ ഫേസ്‌ബുക്ക് പേജിലാണ് ബിനോയ് വിശ്വത്തിനെ ഭീഷണിപ്പെടുത്തിക്കൊണ്ട് പോസ്‌റ്റ് പ്രത്യക്ഷപ്പെട്ടത്. ഇയാൾ സിപിഎം പ്രവര്‍ത്തകനാണെന്നാണ് വിവരം.

'നാദാപുരത്തെ സിപിഎം പ്രവർത്തകരുടെ ആത്മസമർപ്പണത്തിന്‍റെ ഭാഗമായി എംഎൽഎയും മന്ത്രിയുമായ നീ എസ്എഫ്ഐക്ക് ക്ലാസെടുക്കാൻ വരരുത്...അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ നീ നടത്തിയ ജൽപനങ്ങൾ ഇനിയും നീ പുറത്തെടുത്താൽ കണക്ക് ചോദിക്കുന്നത് എസ്എഫ്ഐ ആയിരിക്കില്ല ഓർത്താൽ നല്ലത്...' എന്നായിരുന്നു പോസ്‌റ്റ്.

BINOY VISWAM THREATENED  ബിനോയ് വിശ്വത്തിന് ഭീഷണി  ബിനോയ് വിശ്വം എസ്എഫ്ഐ വിമർശനം  BINOY VISWAM AGAINST SFI
ബിനോയ് വിശ്വത്തിനെ ഭീഷണിപ്പെടുത്തി ഫേസ്‌ബുക്ക് പോസ്റ്റ് (ETV Bharat)

എസ്എഫ്‌ഐ ഇടത് പക്ഷത്തിന് ബാധ്യതയായി മാറുമെന്ന് ബിനോയ് വിശ്വം നേരത്തെ പറഞ്ഞിരുന്നു. എസ്‌എഫ്‌ഐയുടെ ശൈലി തിരുത്തണമെന്നും അല്ലാത്ത പക്ഷം ഇടത് പക്ഷത്തിന് സംഘടന ബാധ്യതയായി മാറുമെന്നുമാണ് സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞത്.

ALSO READ: 'എസ്എഫ്ഐ ഇടത് പക്ഷത്തിന് ബാധ്യതയാകും, തിരുത്തണം'; ബിനോയ്‌ വിശ്വം

Last Updated : Jul 8, 2024, 7:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.