പത്തനംതിട്ട : പത്തനംതിട്ട ലോക്‌സഭ മണ്ഡലം എൻഡിഎ സ്ഥാനാർഥി അനിൽ കെ ആന്‍റണി നാമനിർദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ ജില്ലാ കലക്‌ടർ മുമ്പാകെ ഇന്ന് (03-04-2024) ആണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. ബിജെപി സംസ്ഥാന സെക്രട്ടറിയും ലോക്‌സഭ ഇൻ ചാർജുമായ കരമന ജയൻ, ബിജെപി പത്തനംതിട്ട ജില്ല പ്രസിഡന്‍റ് അഡ്വ വിഎ സൂരജ്, ബിഡിജെഎസ് ജില്ലാ പ്രസിഡന്‍റ് ഡോ. എവി ആനന്ദ രാജ്, എൻഡിഎ ചീഫ് ഇലക്ഷൻ ഏജന്‍റ് അഡ്വ അരുൺ പ്രകാശ് തുടങ്ങിയ നേതാക്കൾ ഒപ്പമുണ്ടായിരുന്നു.
പത്തനംതിട്ട പിടിക്കാന്‍ അനിൽ ആന്‍റണി; നാമനിർദേശ പത്രിക സമർപ്പിച്ചു - Anil Antony submitted Nomination - ANIL ANTONY SUBMITTED NOMINATION
വരണാധികാരിയായ ജില്ലാ കലക്‌ടർ മുമ്പാകെ ഇന്നാണ് അനില്‍ ആന്‍റണി നാമനിർദേശ പത്രിക സമർപ്പിച്ചത്.
Published : Apr 3, 2024, 7:47 PM IST