പത്തനംതിട്ട: വിജയിച്ചാൽ കഴിഞ്ഞ 50 വർഷകൊണ്ട് മണ്ഡലത്തിൽ ഉണ്ടായ വികസനപ്രവർത്തനങ്ങളെക്കാൾ വികസനപ്രവർത്തനങ്ങൾ നടപ്പാക്കുമെന്ന് അനിൽ കെ ആൻ്റണി. വരുന്ന അഞ്ച് വർഷങ്ങളിൽ കൂടുതൽ വികസനപ്രവർത്തനങ്ങൾ നടപ്പാക്കുമെന്നും എൻഡിഎ സ്ഥാനാർഥി അനിൽ കെ ആൻ്റണി പറഞ്ഞു. പത്തനംതിട്ടയിൽ പ്രകടനപത്രിക പുറത്തിറക്കിയ ശേഷം സംസാരിക്കയായിരുന്നു അദ്ദേഹം.
അന്‍പത് വര്‍ഷം കൊണ്ടുണ്ടായതിനേക്കാള്‍ വികസനം അഞ്ച് വര്‍ഷം കൊണ്ടുണ്ടാക്കുമെന്ന് അനില്‍ ആന്‍റണി - ANIL ANTONY PROMISES DEVELOPMENTS - ANIL ANTONY PROMISES DEVELOPMENTS
പത്തനംതിട്ടയില്‍ വാഗ്‌ദാനപ്പെരുമഴയുമായി അനില്‍ കെ ആന്‍റണി. വിജയിച്ചാല്‍ അന്‍പത് വര്‍ഷം കൊണ്ടുണ്ടായതിനേക്കാള്‍ വികസനം അഞ്ച് വര്‍ഷം കൊണ്ടുണ്ടാക്കുമെന്ന് അനില്‍ ആന്‍റണി
Anil Antony promises more developments in Five years if he wins
Published : Apr 13, 2024, 9:15 PM IST