ETV Bharat / state

കോഴിക്കോട് - മസ്‌കറ്റ് എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ; മുംബൈ വിമാനത്താവളത്തിൽ യാത്രക്കാർ കുടുങ്ങി - AIR INDIA FLIGHT LANDED AT MUMBAI

ഇന്നലെ (ഓഗസ്റ്റ് 14) പതിനൊന്നരയ്‌ക്ക് കോഴിക്കോട് നിന്നും പുറപ്പെട്ട വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് മുംബൈ വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു.

FLIGHT ISSUE  LATEST MALAYALAM NEWS  എയർ ഇന്ത്യ  GULF NEWS
passengers stranded at Mumbai airport (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 15, 2024, 1:07 PM IST

എയർ ഇന്ത്യ വിമാനം റദ്ദാക്കിയതിൽ പ്രതിഷേധിച്ച് യാത്രക്കാർ (ETV Bharat)

കോഴിക്കോട്: സാങ്കേതിക തകരാറിനെത്തുടർന്ന് കോഴിക്കോട് നിന്നും മസ്‌കറ്റിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം മുംബൈ വിമാനത്താവളത്തിൽ ഇറക്കി. 150 ലധികം യാത്രക്കാരാണ് മുംബൈ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്. ഇന്നലെ (ഓഗസ്റ്റ് 14) പതിനൊന്നരയ്ക്കാണ് കോഴിക്കോട് നിന്നും വിമാനം പുറപ്പെട്ടത്.

ഒന്നരയോടെ മുംബൈ വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. വിമാനത്തിന് സാങ്കേതിക തകരാർ എന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. ഉച്ചയ്ക്ക് ഒരു മണിക്ക് മറ്റൊരു വിമാനത്തിൽ മസ്‌കറ്റിലേക്ക് യാത്രക്കാരെ അയക്കുമെന്ന് എയർ ഇന്ത്യ പറഞ്ഞു.

Also Read: ചെന്നൈ-തിരുവനന്തപുരം യാത്ര ഇനി എളുപ്പമാകും; പുതിയ സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.