ETV Bharat / state

ഒന്നിച്ച് പിറന്നു, ഒന്നിച്ച് ആധാറും നേടി മൂന്ന് കുരുന്നുകൾ - AADHAAR ENROLMENT

പത്തനംതിട്ടയില്‍ ഒന്നിച്ച് ജനിച്ച കുഞ്ഞുങ്ങള്‍ക്ക് ഒന്നിച്ച് ആധാര്‍ എൻറോള്‍മെന്‍റ്

PATHANAMTHITTA NEWS  ADHAR ENROLMENT OF BABIES  പത്തനംതിട്ട ഓമല്ലൂര്‍
ഒറ്റ പ്രസവത്തിൽ ജനിച്ച മൂന്ന് കുഞ്ഞുങ്ങള്‍ (ETV Bharat)
author img

By ETV Bharat Kerala Team

Published : May 27, 2024, 3:28 PM IST

പത്തനംതിട്ട : ഒന്നിച്ച് ജനിച്ച് ഒരുമിച്ച് ആധാര്‍ സ്വന്തമാക്കിയിരിക്കുകയാണ് പത്തനംതിട്ടയിലെ മൂന്ന് കുഞ്ഞുങ്ങള്‍. പത്തനംതിട്ട ഓമല്ലൂര്‍ മുള്ളനിക്കാട് ഹരി നന്ദനത്തില്‍ റിജോ തോമസ്, രേവതി രാജന്‍ ദമ്പതികളുടെ എട്ടുമാസം വീതം പ്രായമുള്ള പൃഥ്വി, ഋത്വി, ജാന്‍വി എന്നീ മൂന്ന് കുരുന്നുകള്‍ക്കാണ് ഒരുമിച്ച് ആധാര്‍ ലഭിച്ചത്.

അതിനായി വീട്ടില്‍ എത്തി എൻറോള്‍മെന്‍റ് നടത്തുകയായിരുന്നു. പത്തനംതിട്ട അബാന്‍ ലൊക്കേഷന്‍ അക്ഷയ സംരംഭകനും സംഘവുമാണ് ഒറ്റ പ്രസവത്തിൽ ജനിച്ച മൂന്ന് കുരുന്നുകള്‍ക്കും വീട്ടിലെത്തി എൻറോള്‍മെന്‍റ് നടത്തിയത്.

ALSO READ: ആലുവയില്‍ 12കാരിയെ കാണാതായ സംഭവം : തിരികെ കിട്ടിയത് ബംഗാളി സുഹൃത്തിനൊപ്പം നാട്ടിലേക്ക് കടക്കാനിരിക്കെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.