ETV Bharat / state

തി​ള​ച്ച പാ​ൽ​ ദേ​ഹ​ത്ത് വീണ് ഒരു വയ​സുകാ​ര​ൻ മ​രി​ച്ചു - 1 Year Old Died In Kozhikode - 1 YEAR OLD DIED IN KOZHIKODE

പാല്‍ പാത്രം മറിഞ്ഞ് ചൂടുളള പാല്‍ ദേഹത്തുവീണ് ഒ​രു വ​യ​സുകാ​ര​ൻ മരി​ച്ചു. കഴിഞ്ഞ ശ​നി​യാഴ്‌ച (സെപ്‌റ്റംബര്‍ 21) ആണ് അപകടമുണ്ടായത്. കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യില്‍ ചികിത്സയിലിരിക്കെയാണ് മരണം.

തി​ള​ച്ച പാ​ൽ​ വീണ് കുട്ടിമരിച്ചു  BOILING MILK PORT FELL BABY DIED  CHILD ACCIDENTAL DEATH KOZHIKODE  MALAYALAM LATEST NEWS
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 26, 2024, 11:12 AM IST

Updated : Sep 26, 2024, 11:20 AM IST

കോഴിക്കോട് : തി​ള​ച്ച പാ​ൽ​ ദേ​ഹ​ത്തേ​ക്ക് വീണ് പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രു വ​യ​സുകാ​ര​ൻ മ​രി​ച്ചു. താ​മ​ര​ശേ​രി ചു​ങ്കം ക​യ്യേ​ലി​ക്കു​ന്നി​ൽ താ​മ​സി​ക്കു​ന്ന ഇ​ല്ലി​പ്പ​റ​മ്പി​ൽ ന​സീ​ബ്-ജ​സ്‌ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​സ്‌​ല​ൻ അ​ബ്‌ദു​ല്ല ആ​ണ് മ​രി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ ശനിയാഴ്‌ച (സെപ്‌റ്റംബര്‍ 21) രാ​ത്രി​യാ​ണ് കു​ഞ്ഞി​ന്‍റെ ദേ​ഹ​ത്ത് തി​ള​ച്ച പാ​ൽ​ ​​വീ​ണ് ഗുരുതരമായി പൊള്ളലേ​റ്റ​ത്.

ഉ​ട​ൻ താ​മ​ര​ശേരി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോളജ് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്രവേശിപ്പിക്കുകയായി​രു​ന്നു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേ​ഷം താ​മ​ര​ശ്ശേ​രി കെ​ട​വൂ​ർ ജു​മാ മ​സ്‌ജി​ദി​ൽ ഖബറടക്കും.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ശ്രദ്ധിക്കുക: കൊച്ചു കുട്ടികൾക്ക് കൈയെത്തി പിടിക്കാവുന്ന തരത്തിൽ ചൂടുള്ളതും അപകടം വരുത്തുന്നതുമായ ഒരു വസ്‌തുക്കളും സൂക്ഷിക്കരുത്. കുട്ടികൾക്ക് മുന്നിൽ എന്ത് കണ്ടാലും അതിൽ അവർ കൈ വക്കും, പിടിച്ച് വലിക്കും. ശ്രദ്ധിക്കേണ്ടത് മുതിർന്നവരാണ്. കുഞ്ഞുങ്ങൾ നിഷ്‌കളങ്കരാണ്. മുതിര്‍ന്നവര്‍ വേണം ശ്രദ്ധിക്കാൻ. ഒരു നിമിഷത്തെ അശ്രദ്ധ ഒരു ജീവൻ തന്നെ ഇല്ലാതാക്കും.

Also Read: 27 മണിക്കൂറോളം ചികിത്സ ലഭ്യമായില്ല; ഗർഭസ്ഥ ശിശുവിന്‍റെ മരണത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

Last Updated : Sep 26, 2024, 11:20 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.