ETV Bharat / sports

സൂപ്പര്‍ താരമില്ലാതെ ടി20 പരമ്പര, പകരക്കാരനെ പ്രഖ്യാപിച്ചു ബിസിസിഐ - IND vs BAN 1st T20

റൗണ്ടർ ശിവം ദുബെയെ ഒഴിവാക്കിയതായി ബിസിസിഐ അറിയിച്ചു. നടുവേദനയെ തുടർന്നാണ് താരത്തിന് മത്സരം നഷ്‌ടമായത്.

author img

By ETV Bharat Sports Team

Published : 2 hours ago

ഓൾറൗണ്ടർ ശിവം ദുബെ  തിലക് വർമ്മ  INDIA VS BANGLADESH  IND VS BAN T20I
INDIAN TEAM (ANI)

ഗ്വാളിയോർ (മധ്യപ്രദേശ്): ബംഗ്ലാദേശിനെതിരെയുള്ള ടി20 പരമ്പരയിൽ നിന്ന് ഓൾറൗണ്ടർ ശിവം ദുബെയെ ഒഴിവാക്കിയതായി ബിസിസിഐ അറിയിച്ചു. നടുവേദനയെ തുടർന്നാണ് താരത്തിന് മത്സരം നഷ്‌ടമായത്. ഇടംകയ്യൻ ബാറ്റർ തിലക് വർമ്മയെ ശിവമിന്‍റെ പകരക്കാരനായി തിരഞ്ഞെടുത്തു. വർഷങ്ങൾക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് തിരിച്ചെത്തുന്ന മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ആദ്യ മത്സരം നടക്കുന്നത്.

33 ടി20യില്‍ 29.86 ശരാശരിയിലും 134.93 സ്ട്രൈക്ക് റേറ്റിലും 448 റണ്‍സ് ശിവം ദുബെ നേടിയിട്ടുണ്ട്. മൂന്ന് അര്‍ധസെഞ്ചുറികളും 27 ബൗണ്ടറികളും 24 സിക്‌സറുകളും 11 വിക്കറ്റും താരത്തിന്‍റെ പേരിലുണ്ട്. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലും നടന്ന ഐസിസി ടി20 ലോകകപ്പ് 2024 നേടിയ ടീം ഇന്ത്യയുടെ ടീമിന്‍റെ ഭാഗമായിരുന്നു ശിവം. വൈകിട്ട് 7 മണി മുതലാണ് മത്സരം നടക്കുക. സൂര്യകുമാർ യാദവ് ടീം ഇന്ത്യയെ നയിക്കും.

ഓൾറൗണ്ടർ ശിവം ദുബെ  തിലക് വർമ്മ  INDIA VS BANGLADESH  IND VS BAN T20I
ശിവം ദുബെ (IANS)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ബംഗ്ലാദേശിനെതിരായ ടി20 ഐ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: സൂര്യകുമാർ യാദവ് (സി), അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (യുകെ), റിങ്കു സിംഗ്, ഹാർദിക് പാണ്ഡ്യ, റിയാൻ പരാഗ്, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, വരുൺ ചക്രവർത്തി, ജിതേഷ് ശർമ്മ, അർഷ്ദീപ് സിംഗ്, ഹർഷിത് റാണ, മായങ്ക് യാദവ്, തിലക് വർമ്മ.
മത്സരം ലൈവായി കാണാൻ: ഇന്ത്യ ബംഗ്ലാദേശ് ടി20 പരമ്പരയിലെ ആദ്യ മത്സരം സ്പോര്‍ട്‌സ് 18 നെറ്റ്‌വര്‍ക്ക് ചാനലുകളിലാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. ജിയോ സിനിമയിലും മത്സരം ലൈവായി കാണാം.

Also Read: സഞ്ജുവിന് പുതിയ റോള്‍, ഗ്വാളിയോറില്‍ ജയിച്ചുതുടങ്ങാൻ ഇന്ത്യ; ബംഗ്ലാദേശിനെതിരായ ആദ്യ ടി20 ഇന്ന് - IND vs BAN T20I Match Preview

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.