ധര്‍മ്മശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ (India vs England 5th Test) നായകൻ രോഹിത് ശര്‍മയ്‌ക്ക് പിന്നാലെ സെഞ്ച്വറിയടിച്ച് ശുഭ്‌മാൻ ഗില്ലും (Shubman Gill Hundred). മത്സരത്തില്‍ നേരിട്ട 139-ാം പന്തില്‍ ഷൊയ്‌ബ് ബഷീറിനെ ബൗണ്ടറി പായിച്ചാണ് ഗില്‍ സെഞ്ച്വറിയിലേക്ക് എത്തിയത്. പരമ്പരയില്‍ താരത്തിന്‍റെ രണ്ടാമത്തെ സെഞ്ച്വറിയാണിത്. ഗില്ലിന്‍റെ ടെസ്റ്റ് കരിയറിലെ നാലാം സെഞ്ച്വറിയാണ് ധർമശാലയില്‍ പിറന്നത്.
രോഹിതിന് പിന്നാലെ സെഞ്ച്വറിയടിച്ച് ശുഭ്‌മാൻ ഗില്ലും; ധർമശാലയില്‍ ഇന്ത്യയ്‌ക്ക് ലീഡ് - India vs England
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സില്‍ ശുഭ്‌മാൻ ഗില്ലിന് സെഞ്ച്വറി.
Shubman Gill
Published : Mar 8, 2024, 11:43 AM IST