ധര്‍മ്മശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യൻ നായകൻ രോഹിത് ശര്‍മയ്‌ക്ക് സെഞ്ച്വറി. ധര്‍മ്മശാല ടെസ്റ്റിന്‍റെ രണ്ടാം ദിനത്തിലാണ് രോഹിത് സെഞ്ച്വറിയിലേക്ക് എത്തിയത്. ടെസ്റ്റ് കരിയറില്‍ രോഹിതിന്‍റെ 12-ാം സെഞ്ച്വറിയാണിത്. നേരിട്ട 154-ാംപന്തിലാണ് രോഹിത് സെഞ്ച്വറി തികച്ചത്.
ധര്‍മ്മശാലയില്‍ 'ഹിറ്റ്‌മാൻ ഷോ' സെഞ്ച്വറിയടിച്ച് രോഹിത് ശര്‍മ, പിടിമുറുക്കി ഇന്ത്യ - Rohit Sharma
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ രോഹിത് ശര്‍മയ്‌ക്ക് സെഞ്ച്വറി.
Rohit Sharma
Published : Mar 8, 2024, 11:25 AM IST