സീസണിലെ മികച്ച പ്രകടനമാണ് അങ്കിത കാഴ്‌ച വച്ചത്.
പാരിസ് ഒളിമ്പിക്‌സ് 2024: റാങ്കില്‍ ഇന്ത്യക്ക് കുതിപ്പ്; വ്യക്തിഗത ഇനത്തില്‍ അങ്കിത 11ാമത് - Archery Ranking Round Live Updates
Published : Jul 25, 2024, 1:49 PM IST
|Updated : Jul 25, 2024, 3:23 PM IST
ഫ്രഞ്ച് തലസ്ഥാനമായ പാരിസിലെ എസ്പ്ലനേഡ് ഡെസ് ഇന്‍വാലിഡെസില്‍ 40 രാജ്യങ്ങളില്‍ നിന്നുള്ള 64 വനിത താരങ്ങളാണ് റാങ്കിങ്ങ് നിശ്ചയിക്കാനുള്ള യോഗ്യതാ പോരാട്ടത്തിനിറങ്ങിയത്. ദീപിക കുമാരിയും അങ്കിത ഭഗതും ഭജന്‍ കൗറുമടക്കമുള്ള ഇന്ത്യയുടെ മൂന്ന് താരങ്ങള്‍ ആദ്യ റൗണ്ടില്‍ കളം പിടിച്ചു.
ആദ്യ സെറ്റ് കഴിഞ്ഞപ്പോള്‍ ആറ് അമ്പുകള്‍ എയ്തപ്പോള്‍ അങ്കിതാ ഭഗത് 22 ആം റാങ്കിലാണ് ദീപികാ കുമാരി 52 ആം സ്ഥാനത്തേക്കും ഭജന്‍ ഖൗര്‍52 ആം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. 12 സെറ്റുകള്‍ നീളുന്നതാണ് യോഗ്യതാ റൗണ്ട്. അങ്കിതാ ഭഗത് ആദ്യ സെറ്റില്‍ ഒരു പെര്‍ഫെക്റ്റ് ടെന്നും ഒരു പത്തും നേടി. രണ്ടാം സെറ്റില്‍ അങ്കിത 12 ആം റാങ്കിലേക്ക് ഉയര്‍ന്നു. ഇത്തവണ രണ്ട് പെര്‍ഫെക്റ്റ് ടെന്‍ ഉണ്ടായിരുന്നു. ദീപികാ കുമാരിയും രണ്ടാം സെറ്റില്‍ 36 ആം റാങ്കിലേക്ക് ഉയര്‍ന്നു.മൂന്ന് പത്തു പോയിന്‍റുകളോടെയാമ് ദീപിക കൂതിച്ചത്. ഭജന്‍ കൗര്‍ 50 ആം സ്ഥാനത്തായിരുന്നു.
LIVE FEED
പതിനൊന്നാം സെറ്റില്‍ എട്ടാമതായിരുന്ന അങ്കിതാ ഭഗത് അവസാന സെറ്റില്‍ ഒറ്റ പത്ത് പോയിന്‍റ് മാത്രമാണ് നേടിയത്. നാല് ഷോട്ടുകളില്‍ ഒമ്പതും ഒരു ഷോട്ടില്‍ എട്ടും നേടി.
- അങ്കിതാ കുമാരിക്ക് അവിശ്വസനീയ കുതിപ്പ്
പാരിസ് ഒളിമ്പിക്‌സിലെ വനിത വിഭാഗം അമ്പെയ്ത്ത് റാങ്കിങ് മത്സരം അവസാനിച്ചപ്പോള്‍ ഇന്ത്യന്‍ ആര്‍ച്ചര്‍ അങ്കിതാ കുമാരിക്ക് അവിശ്വസനീയ കുതിപ്പ്. റാങ്കിങ്ങില്‍ 11ാമതായി ഫിനിഷ് ചെയ്‌തു. ഭജന്‍ കൗര്‍ 22ാം റാങ്കും ദീപികാ കുമാരി 23ാം റാങ്കും നേടി. ടീമിനത്തില്‍ ഇന്ത്യ കൊറിയക്കും ചൈനക്കും മെക്‌സിക്കോയ്ക്കും പിന്നില്‍ നാലാമതായി ഫിനിഷ് ചെയ്‌തു.
പതിനൊന്നാം സെറ്റില്‍ അങ്കിത നേടിയത് നാല് പത്തുകളും രണ്ട് ഒമ്പതും. ആകെ പോയിന്‍റ് 612
- പോരാട്ടം കടുപ്പിച്ച് ഇന്ത്യയും മെക്‌സിക്കോയും
ടീമിനത്തില്‍ ഇന്ത്യയും മെക്‌സിക്കോയും ഒപ്പത്തിനൊപ്പം മൂന്നാമത്.
- ഭജന്‍ കൗര്‍ 19ാം റാങ്കില്‍
ആറ് ഷോട്ടുകള്‍ ബാക്കി നില്‍ക്കേ ഇന്ത്യയുടെ അങ്കിതാ ഭഗത് എട്ടാം റാങ്കിലേക്ക്. ഭജന്‍ കൗര്‍ 19ാം റാങ്കില്‍. ദീപികാ കുമാരി 26ാം റാങ്കില്‍.
പത്താം സെറ്റില്‍ അങ്കിത ഭഗത് നേടിയത് രണ്ട് പത്തും രണ്ട് ഒമ്പതും രണ്ട് എട്ടും. ഒന്നാം സ്ഥാനത്തുള്ള കൊറിയന്‍ താരവുമായി 25 പോയിന്‍റ് അകലം
- ഇന്ത്യ നാലാമത്
ടീമിനത്തില്‍ ഇന്ത്യ വീണ്ടും നാലാമത്.
- ദീപികാ കുമാരി 28ാം റാങ്കില്‍
പത്താം സെറ്റ് അങ്കിത പന്ത്രണ്ടാം റാങ്കിലേക്ക്. 554 പോയിന്‍റ്. ഭജന്‍ കൗര്‍ 21ാം റാങ്കില്‍. ദീപിക കുമാരി 28ാം റാങ്കില്‍
ഒമ്പതാം സെറ്റില്‍ അങ്കിത നേടിയത് ഒരു പെര്‍ഫക്റ്റ് ടെന്നും രണ്ട് പത്ത് പോയിന്‍റും.
ഇന്ത്യ അഞ്ചാമത്:
ഇന്ത്യയുടെ ഭജന്‍ കൗര്‍ 25ാം റാങ്കിലെത്തിയപ്പോള്‍ ദീപിക കുമാരി 30ാം റാങ്കിലേക്ക് താഴ്ന്നു. ടീമിനത്തില്‍ ഇന്ത്യ ഇപ്പോള്‍ അഞ്ചാം സ്ഥാനത്തായി.
ഒമ്പതാം സെറ്റ് : 500 പോയിന്‍റുമായി അങ്കിത പതിനൊന്നാം റാങ്കില്‍. ഇനിയുള്ളത് 3 സെറ്റുകള്‍
- അങ്കിത 20 പോയിന്‍റ് താഴെ
ഒന്നാം സ്ഥാനത്തുള്ള കൊറിയന്‍ താരവുമായി അങ്കിത ഭഗത് 20 പോയിന്‍റ് താഴെ.
- ഇന്ത്യ നാലാം റാങ്കിലേക്ക്
വനിത ടീമിനത്തില്‍ ഇന്ത്യ നാലാം റാങ്കിലേക്ക്
ദീപികാ കുമാരി 24 ആം റാഹ്ക്. ഭജന്‍ കൗര്‍ 30 ആം റാങ്ക്.
എട്ടാം സെറ്റ്: അങ്കിത പതിനൊന്നാം സ്ഥാനത്തേക്ക്. 445 പോയിന്‍റ്
- ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക്
ടീമിനത്തില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
- അങ്കിത പതിനഞ്ചാം സ്ഥാനത്തേക്ക്
രണ്ടാം പകുതിയിലെ ആദ്യ സെറ്റില്‍ അങ്കിത റാങ്കിങ്ങില്‍ പതിനഞ്ചാം സ്ഥാനത്തേക്ക് വീണു. 389 പോയിന്‍റ്. ദീപികാ കുമാരി 25ാം റാങ്കിലും ഭജന്‍ കൗര്‍ 28ാം റാങ്കിലുമെത്തി. ഏഴാം സെറ്റില്‍ രണ്ട് പത്തും രണ്ട് 9 പോയിന്‍റുമാണ് അങ്കിത നേടിയത്.
- ഇന്ത്യ ആറാം സ്ഥാനത്ത്
യോഗ്യത റൗണ്ട് പാതി പിന്നിടുമ്പോള്‍ ടീമിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ ആറാമതാണുളളത്. ടീമിനത്തില്‍ 1024 പോയിന്‍റോടെ കൊറിയയാണ് മുന്നില്‍. ഇന്ത്യക്ക് 992 പോയിന്‍റാണുള്ളത്
- ഫ്രഞ്ച് അമേരിക്കന്‍ താരങ്ങള്‍ക്കൊപ്പം അങ്കിത
ഫ്രഞ്ച് അമേരിക്കന്‍ താരങ്ങള്‍ക്കൊപ്പം അങ്കിതാ ഭഗത്തിനും 335 പോയിന്‍റാണ് ഇപ്പോഴുള്ളത്.
- അങ്കിത പിന്നിലേക്ക്
റാങ്കിങ്ങ് റൗണ്ട് പാതി പിന്നിടുമ്പോള്‍ അങ്കിതാ ഭഗത് പന്ത്രണ്ടാം സ്ഥാനത്തേക്ക് വീണു. ഏഴാം സെറ്റില്‍ ഒരു പെര്‍ഫെക്ട് ടെന്നും അഞ്ച് 9 പോയിന്‍റുമാണ് അങ്കിത നേടിയത്. മൊത്തം 335 പോയിന്‍റ്. ഭജന്‍ കൗര്‍ 23 ആം റാങ്കിലും ദീപികകുമാരി 37 ആം റാങ്കിലുമാണ്. ഇനിയുള്ളത് 36 ഷോട്ടുകള്‍.
- അങ്കിത വീണ്ടും പിന്നിലേക്ക്
അഞ്ചാം സെറ്റില്‍ അങ്കിതാ ഭക്ത് പുറകോട്ട് പോയി. ഒരു പെര്‍ഫെക്റ്റും രണ്ട് പത്തും നേടിയെങ്കിലും രണ്ടെണ്ണം എട്ടു പോയിന്‍റില്‍ കലാശിച്ചു. റാങ്കിങ്ങില്‍ പത്താമതാണ് ഇപ്പോള്‍ അങ്കിത.
- നിലമെച്ചപ്പെടുത്തി ഇന്ത്യൻ താരങ്ങള്‍
ഇന്ത്യയുടെ ഭജന്‍ കൗര്‍ നില മെച്ചപ്പെടുത്തി 32 ആം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ദീപികാ കുമാരി 38 ആം സ്ഥാനത്താണ്.
- എട്ടിലേക്ക് വീണ് അങ്കിത
നാലാം സെറ്റില്‍ അങ്കിതാ ഭഗത് എട്ടാം സ്ഥാനത്തേക്ക് താഴ്ന്നു. ഒരു പത്ത് മാത്രമാണ് ഇത്തവണ കിട്ടിയത്. മറ്റ് അഞ്ച് അമ്പുകള്‍ 9 പോയിന്‍റ് വീതം നേടി. ഭജന്‍ കൗര്‍ 23 ആം റാങ്കിലും ദീപികാ കുമാരി 33 ആം റാങ്കിലുമാണുള്ളത്.
- ഒന്നിലേക്ക് ദൂരം കുറവ്
176 പോയിന്‍റുള്ള കൊറിയയുടെ സിഹിയോണ്‍ ലിന്‍ ആണ് ഒന്നാം സ്ഥാനത്തുള്ളത്. അങ്കിതാ ഭഗതിന് മൂന്നാം സെറ്റ് കഴിയുമ്പോള്‍ 170 പോയിന്‍റാണ്.
- പെര്‍ഫെക്‌ട് അങ്കിത
രണ്ട് പെര്‍ഫെക്റ്റ് ടെന്നും മൂന്ന് പത്തുമടക്കം 59 പോയിന്‍റാണ് അങ്കിതാ ഭഗത് മൂന്നാം സെറ്റില്‍ നേടിയത്.
- അങ്കിതയുടെ കുതിപ്പ്
മൂന്നാം സെറ്റില്‍ അങ്കിതാ ഭഗത് ഏഴാം സ്ഥാനത്തേക്ക് കുതിച്ചെത്തി. ദീപികാ കുമാരി 39 ആം സ്ഥാനത്തും ഭജന്‍ കൗറ്ക 41 ആം സ്ഥാനത്തുമായി.