ആറു സീരീസും സമാപിച്ചപ്പോള്‍ ഹംഗറി കൊറിയ താരങ്ങള്‍ക്ക് പുറകില്‍ 580 പോയിന്‍റോടെ മൂന്നാമത്. മനു ഭാക്കര്‍ ഫൈനലില്‍.
പാരിസ് ഒളിമ്പിക്‌സ് 2024: മനു ഭാക്കര്‍ ഫൈനലില്‍ - Paris 2024 Olympics Live Updates
Published : Jul 27, 2024, 3:19 PM IST
|Updated : Jul 27, 2024, 5:16 PM IST
ഇന്ത്യ ഏറെ പ്രതീക്ഷ പുലർത്തുന്ന വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തില്‍ ക്വാളിഫയിങ് മത്സരം ആരംഭിച്ചു.. റാങ്കിങ് റൗണ്ടിൽ നിന്ന് ഫൈനലിലേക്ക് അവസരം തേടി മത്സരിക്കാനിറങ്ങുന്നത് ഇന്ത്യയുടെ രണ്ട് താരങ്ങളാണ്, മനു ഭാക്കറും റിഥം സംഗ്വാനും. ഒരു മണിക്കൂര്‍ പതിനഞ്ച് മിനിട്ട് നീളുന്ന ക്വാളിഫിക്കേഷന്‍ റൗണ്ടില്‍ ഓരോ ഷൂട്ടര്‍ക്കും 60 ഷോട്ടുകള്‍ ലഭിക്കും. 10 ഷോട്ടുകളുടെ 6 സീരീസ്. ക്വാളിഫിക്കേഷന്‍ റൗണ്ടില്‍ ഓരോ ഷോട്ടിലും ലഭിക്കാവുന്ന പരമാവധി പോയിന്‍റ് പത്താണ്. മികച്ച 8 റാങ്കുകാർ ഫൈനലിലേക്ക് യോഗ്യത നേടും. 2021 ല്‍ ടോക്കിയോ ഒളിമ്പിക്‌സിന്‍റെ ക്വാളിഫിക്കേഷന്‍ റൗണ്ടില്‍ ഇടയ്‌ക്ക് വച്ച് പിസ്റ്റള്‍ തകരാറായതിനെത്തുടര്‍ന്ന് പുറകോട്ട് പോയ മനു ഭാക്കര്‍ ഇത്തവണ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മത്സരിക്കാനെത്തുന്നത് ലോകത്തിലെ മൂന്നാം സ്ഥാനക്കാരിയയാണ്.
LIVE FEED
മനു ഭാക്കര്‍ ഫൈനലില്‍
ഇനി മൂന്ന്ഷോട്ടുകള്‍ മനു ഭാക്കര്‍ മൂന്നാമത്.
കുതിപ്പ് തുടര്‍ന്ന് മനു ഭാക്കര്‍
അവസാന സീരീസിലും മനു ഭാക്കറിന്‍റെ കുതിപ്പ്. ആദ്യ അഞ്ച് ഷോട്ടുകളില്‍ മൂന്ന് പെര്‍ഫെക്റ്റ് ടെന്‍
മനു ഭാക്കര്‍ നാലാം സ്ഥാനത്ത്
അഞ്ചാം സീരീസില്‍ നിന്ന് മനു ഭാക്കറിന് 96 പോയിന്‍റ് മൊത്തം 484 പോയിന്‍റോടെ നാലാം സ്ഥാനത്ത്. ഇനി ഒരു സീരീസ് കൂടി.
അഞ്ചാം സീരീസില്‍ അഞ്ച് ഷോട്ടില്‍ നിന്ന് 47 പോയിന്‍റ്
നാലാം സീരീസിന്‍റെ രണ്ടാം പകുതിയില്‍ മനുഭാക്കറിന് വിലപ്പെട്ട മൂന്നു പോയിന്‍റുകള്‍ നഷ്ടമായി. നാലാം സീരീസില്‍ നേടിയത് 96 പോയിന്‍റ്. 388 പോയിന്‍റോടെ ഇപ്പോഴും മൂന്നാം സ്ഥാനത്ത്.
മനു ഭാക്കര്‍ മിന്നുന്നു
നാലാം സീരീസില്‍ മനു ഭാക്കറിന് ആദ്യ അഞ്ച് ഷോട്ടില്‍ നാല് പെര്‍ഫെക്റ്റ് ടെന്‍
മൂന്നാം സീരീസില്‍ മനു ഭാക്കറിന് 98 പോയിന്‍റ്. ആകെ 292 പോയിന്‍റോടെ മൂന്നാം സ്ഥാനത്ത്.
മികച്ച പ്രകടനം തുടര്‍ന്ന് മനു ഭാക്കര്‍
മൂന്നാം സീരീസില്‍ എട്ട് ഷോട്ട് കഴിഞ്ഞപ്പോള്‍ 78 പോയിന്‍റ് കൂടി
മനു ഭാക്കര്‍ മൂന്നാം സ്ഥാനത്ത്
രണ്ടു സീരീസ് പിന്നിട്ടപ്പോള്‍ മനു ഭാക്കര്‍ മൂന്നാം സ്ഥാനത്ത്. നേടിയത് 194 പോയിന്‍റ്.
രണ്ടാം സീരീസില്‍ ആദ്യ ആറു ഷോട്ടില്‍ അഞ്ചും പെര്‍ഫെക്റ്റ് ടെന്‍.
മനു ഭാക്കറിന് ചൈനീസ് തുര്‍ക്കി താരങ്ങളുടെ വെല്ലുവിളി.
രണ്ടാം സീരീസിലും മനു ഭാക്കറിന് നല്ല തുടക്കം ആദ്യ മൂന്നു ഷോട്ടുകളും പെര്‍ഫെക്റ്റ് പത്തില്‍.
മനു നാലും റിഥം എട്ടും സ്ഥാനത്ത്.
- പോരാട്ടം ഒപ്പത്തിനൊപ്പം
റിഥം സംഗ്വാനും ഒപ്പത്തിനൊപ്പം. ഏഴും എട്ടും സ്ഥാനങ്ങളില്‍. ആദ്യ സീരീസില്‍ മനുഭാക്കറിന് 97 പോയിന്‍റ് . റിഥം സംഗ്വാനും 97 പോയിന്‍റ്.
ആദ്യ സീരീസില്‍ മനു ഭാക്കര്‍ മുന്നേറുന്നു. ഇതേവരെ 5 പെര്‍ഫെക്റ്റ് ടെന്‍ നേടി. ഏഴ് ഷോട്ടുകളില്‍ നിന്ന് 68 പോയിന്‍റ്.
10 മീറ്റർ എയർ പിസ്റ്റൾ: സരബ്ജോതും അര്‍ജുന്‍ ചീമയും പുറത്ത്
പാരിസ് ഒളിമ്പിക്‌സില്‍ പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ ഇന്ത്യയ്‌ക്ക് നിരാശ. സരബ്ജോത് സിങ്, അർജുൻ ചീമയും പുറത്ത്. ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്നു സരബ്ജ്യോത് സിങ്. മ്യൂണിച്ചിൽ നടന്ന ലോക കപ്പിൽ ഈയിനത്തിൽ സ്വർണം നേടിയ താരത്തിന് മികച്ച തുടക്കം ലഭിച്ചിരുന്നു. എന്നാല്‍ ഒമ്പതാം സ്ഥാനത്താണ് താരത്തിന് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്. എട്ടാമതുള്ള ജര്‍മ്മന്‍ താരത്തിന് തുല്ല്യമായ 577 പോയിന്‍റാണ് സരബ്‌ജോത് നേടിയത്.
എന്നാല്‍ ഇന്നർ ടെൻസിന്‍റെ അടിസ്ഥാനത്തിലാണ് സരബ്ജോതിന് ഫൈനൽ നഷടമായത്. 574 പോയിന്‍റ് നേടിയ ചീമ 18-ാമതാണ് ഫിനിഷ് ചെയ്‌തത്. തുടക്കത്തില്‍ മികച്ച പ്രകടനം നടത്താന്‍ അർജുൻ ചീമയ്‌ക്കും കഴിഞ്ഞിരുന്നു. ഒരു മണിക്കൂര്‍ പതിനഞ്ച് മിനിട്ട് നീളുന്ന ക്വാളിഫിക്കേഷന്‍ റൗണ്ടില്‍ ഓരോ ഷൂട്ടര്‍ക്കും 60 ഷോട്ടുകള്‍ ലഭിക്കും. 10 ഷോട്ടുകളുടെ 6 സീരീസ്. ക്വാളിഫിക്കേഷന്‍ റൗണ്ടില്‍ ഓരോ ഷോട്ടിലും ലഭിക്കാവുന്ന പരമാവധി പോയിന്‍റ് പത്താണ്. മികച്ച 8 റാങ്കുകാർ ഫൈനലിലേക്ക് യോഗ്യത നേടും.