കര്‍ത്തവ്യപഥിലെ 'നാരീശക്തി'; റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം - Women In Parade In Delhi
75ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം. ഇന്ത്യയുടെ വനിത ശക്തി ലോകത്തിന് മുന്നില്‍ പ്രകടമാക്കിയാണ് ഇത്തവണ തലസ്ഥാനത്തെ ആഘോഷം നടന്നത്. കര്‍ത്തവ്യപഥിലെ പരേഡില്‍ എല്ലാ സൈനിക വിഭാഗങ്ങളെയും നയിച്ചത് വനിതകളാണ്. ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു റിപ്പബ്ലിക് ദിനാഘോഷം. ഡിആര്‍ഡിഒ ശാസ്‌ത്രജ്ഞ സുനിത ജെനയുടെ നേതൃത്വത്തിലായിരുന്നു പ്രദര്‍ശന പരേഡ് നടന്നത്.
Published : Jan 26, 2024, 8:06 PM IST
|Updated : Jan 26, 2024, 8:51 PM IST
Last Updated : Jan 26, 2024, 8:51 PM IST